Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉ​ട​മ​സ്ഥ​െൻറ...

ഉ​ട​മ​സ്ഥ​െൻറ അ​നു​മ​തി​യി​ല്ലാ​തെ ച​ക്ക​ അ​ട​ര്‍ത്തി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി

text_fields
bookmark_border
Complaint that the jackfruit was taken away without the permission of the owner
cancel

പാ​ങ്ങോ​ട്: ഉ​ട​മ​സ്ഥ​െൻറ അ​നു​മ​തി​യി​ല്ലാ​തെ ച​ക്ക​ക​ള്‍ അ​ട​ര്‍ത്തി​ക്കൊ​ണ്ടു പോ​യ​താ​യി പ​രാ​തി. പാ​ങ്ങോ​ട് സ്വ​ദേ​ശി ന​ജീ​ബി​െൻറ ഉ​ട​മ​സ്ഥ​ത​യി​ല്‍ വി.​കെ. പൊ​യ്ക​യി​ലു​ള്ള റ​ബ​ര്‍ പു​ര​യി​ട​ത്തി​ല്‍ നി​ന്നാ​ണ് ച​ക്ക​ക​ള്‍ അ​ട​ര്‍ത്തി​ക്കൊ​ണ്ടു​പോ​യ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ പു​ര​യി​ട​ത്തി​ലെ​ത്തി​യ സം​ഘം ടാ​പ്പി​ങ്​ തൊ​ഴി​ലാ​ളി​യോ​ട് ഉ​ട​മ​സ്ഥ​ന്‍ പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് ച​ക്ക അ​ട​ര്‍ത്താ​നെ​ത്തി​യ​താ​െ​ണ​ന്ന് പ​റ​ഞ്ഞ് പ​ണം ന​ൽ​കി ര​ണ്ട് പ്ലാ​വു​ക​ളി​ലെ നൂ​റോ​ളം ച​ക്ക​ക​ള്‍ അ​ട​ര്‍ത്തി​ക്കൊ​ണ്ട് പോ​കു​ക​യാ​യി​രു​ന്നു.

ജോ​ലി ക​ഴി​ഞ്ഞ് ടാ​പ്പി​ങ്​ തൊ​ഴി​ലാ​ളി ഉ​ട​മ​സ്ഥ​െൻറ വീ​ട്ടി​ലെ​ത്തി പ​ണം ന​ൽ​കി​യ​തോ​ടെ​യാ​ണ് ക​ബ​ളി​പ്പി​ച്ച​താ​െ​ണ​ന്ന് മ​ന​സ്സി​ലാ​ക്കി പാ​ങ്ങോ​ട് പൊ​ലീ​സി​ല്‍ പ​രാ​തി ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jackfruitComplaint
News Summary - Complaint that the jackfruit was taken away without the permission of the owner
Next Story