Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്ഥാനാർഥിയെ...

സ്ഥാനാർഥിയെ അപകീർത്തിപ്പെടുത്തുന്ന പോസ്​റ്ററുകൾ പതിച്ചതായി പരാതി

text_fields
bookmark_border
സ്ഥാനാർഥിയെ അപകീർത്തിപ്പെടുത്തുന്ന പോസ്​റ്ററുകൾ പതിച്ചതായി പരാതി
cancel

ക​ല്ല​മ്പ​ലം: വ​ർ​ക്ക​ല നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ​യും യൂ​ത്ത് കോ​ൺ​ഗ്ര​സി​നെ​യും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന​ത​ര​ത്തി​ൽ വ്യാ​പ​ക​മാ​യി പോ​സ്​​റ്റ​റു​ക​ൾ പ​തി​ച്ച​താ​യി പ​രാ​തി.

പോ​സ്​​റ്റ​റു​ക​ളി​ൽ അ​വ അ​ച്ച​ടി​ച്ച പ്ര​സോ മ​റ്റ് വി​വ​ര​ങ്ങ​ളൊ ഇ​ല്ലാ​ത്ത​തി​നാ​ൽ സം​ഭ​വ​ത്തി​ൽ അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് വ​ർ​ക്ക​ല ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റ്​ എ.​ജെ. ജി​ഹാ​ദാ​ണ് ക​ല്ല​മ്പ​ലം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:candidatepostersComplaint
News Summary - Complaint that posters defaming the candidate
Next Story