Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു​വ​തി...

യു​വ​തി വി​ഡി​യോ​കോ​ള്‍ ചെ​യ്​​ത്​ വ​സ്ത്രം അ​ഴി​ച്ചു​വെ​ച്ച് ചാ​റ്റി​ങ്ങി​ന് ശ്ര​മി​ച്ചു; പരാതിയുമായി​ യു​വ​ ക​ലാ​കാ​ര​ൻ

text_fields
bookmark_border
യു​വ​തി വി​ഡി​യോ​കോ​ള്‍ ചെ​യ്​​ത്​ വ​സ്ത്രം അ​ഴി​ച്ചു​വെ​ച്ച് ചാ​റ്റി​ങ്ങി​ന് ശ്ര​മി​ച്ചു; പരാതിയുമായി​ യു​വ​ ക​ലാ​കാ​ര​ൻ
cancel

ച​ങ്ങ​രം​കു​ളം: സി​നി​മ-​സാം​സ്കാ​രി​ക രം​ഗ​ത്ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന ച​ങ്ങ​രം​കു​ളം പാ​വി​ട്ട​പ്പു​റം സ്വ​ദേ​ശി​യാ​യ യു​വ​ക​ലാ​കാ​ര​നെ വി​ഡി​യോ​േ​കാ​ള്‍ ചെ​യ്ത് ഹ​ണി​ട്രാ​പ്പി​ല്‍ കു​ടു​ക്കാ​ന്‍ ശ്ര​മ​മെ​ന്ന്​ പ​രാ​തി.

ച​ങ്ങ​രം​കു​ളം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പ​രി​ച​യ​മി​ല്ലാ​ത്ത ന​മ്പ​റി​ല്‍നി​ന്ന് ഒ​രു യു​വ​തി വി​ഡി​യോ​കോ​ള്‍ ചെ​യ്​​തു. തു​ട​ർ​ന്ന്​ വ​സ്ത്രം അ​ഴി​ച്ചു​വെ​ച്ച് ചാ​റ്റി​ങ്ങി​ന് ശ്ര​മി​ക്കു​ക​യും കാ​ൾ വി​ഡി​യോ ​െറ​ക്കോ​ഡ്​ ചെ​യ്​​തി​ട്ടു​ണ്ടെ​ന്ന്​ പ​റ​ഞ്ഞ്​ പ​ണം ആ​വ​ശ്യ​പ്പെ​െ​ട്ട​ന്നു​മാ​ണ്​ പ​രാ​തി.

വി​ഡി​യോ ചാ​റ്റ് സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി പ്ര​ച​രി​പ്പി​ക്കു​മെ​ന്നും 5000 രൂ​പ അ​ക്കൗ​ണ്ടി​ല്‍ നി​ക്ഷേ​പി​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് മെ​സേ​ജ് അ​യ​െ​ച്ച​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:honeytrap
News Summary - Complaint that an attempt was made to trap a young artist in a honeytrap
Next Story