Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ക്ഷേമ െപൻഷൻ വിതരണം ചെയ്യുന്നത് സി.പി.എം നേതാക്കളെന്ന്
text_fieldsbookmark_border
കൊടുമൺ: അങ്ങാടിക്കൽ സർവിസ് സഹകരണ ബാങ്ക് മുഖേനയുള്ള ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യുന്നത് സി.പി.എമ്മിെൻറ പ്രാദേശിക നേതാക്കളെന്ന് പരാതി.
ബാങ്ക് ജീവനക്കാർ പെൻഷൻ വിതരണം ചെയ്യാനാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, സി.പി.എമ്മിെൻറ പ്രാദേശിക നേതാക്കൾ പെൻഷൻ വിതരണം ഏറ്റെടുത്തതായി കോൺഗ്രസ് അങ്ങാടിക്കൽ മണ്ഡലം കമ്മിറ്റി ആരോപിച്ചു.
ഇതുമൂലം ഗുണഭോക്താക്കൾക്ക് യഥാർഥ പെൻഷൻ ലഭിക്കുന്നിെല്ലന്ന പരാതികളും വ്യാപകമാണ്. പ്രസിഡൻറ് സി.ജി. ജോയി അധ്യക്ഷതവഹിച്ചു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് അഡ്വ. ബിജു ഫിലിപ്, അങ്ങാടിക്കൽ വിജയകുമാർ, കെ. സുന്ദരേശൻ, ജോൺസൺ മാത്യു, പ്രകാശ് ടി.ജോൺ തുടങ്ങിയവർ സംസാരിച്ചു.
Next Story

