Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്ഷേത്രത്തിലേക്ക് പോയ...

ക്ഷേത്രത്തിലേക്ക് പോയ 14കാരന് നേരെ ലൈംഗികാതിക്രമെന്ന് പരാതി

text_fields
bookmark_border
pocso
cancel

കൊല്ലം: പത്തനാപുരത്ത് ക്ഷേത്രത്തിലേക്ക് പോയ 14കാരന് നേരെ ലൈംഗികാതിക്രമെന്ന് പരാതി. അഞ്ച് പേർ ചേർന്ന് ആക്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.

പ്രതികൾ മദ്യലഹരിയിൽ ആയിരുന്നുവെന്നും വസ്ത്രം അഴിപ്പിച്ച ശേഷം ജനനേന്ദ്രിയതിൽ കത്തി വെച്ചതായും പരാതിയിലുണ്ട്. പത്തനാപുരം പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസ് എടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanapuramsexual assault. pocso
News Summary - Complaint of sexual assault against a 14-year-old who went to the temple
Next Story