Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യൂട്യൂബിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി: ഷാജൻ സ്കറിയക്കെതിരെ കേസ്

text_fields
bookmark_border
shajan skariah
cancel

കൊച്ചി: യൂട്യൂബിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയക്കെതിരെ കേസ്. ആലുവ സ്വദേശിയായ സിനിമ നടി നൽകിയ പരാതിയിലാണ് നെടുമ്പാശ്ശേരി പൊലീസ് കേസ് എടുത്തത്.

സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ തന്റെ ഓൺ ലൈൻ പോർട്ടലിലൂടെ വാർത്ത നൽകിയെന്നാണ് കേസ്. കൂടാതെ രണ്ട് യുട്യൂബർമാർക്കെതിരേയും കേസുണ്ട്. സിനിമ താരങ്ങൾക്കെതിരെ ​ലൈംഗിക പീഡന പരാതി ഉന്നയിച്ച് കഴിഞ്ഞ മാസമാണ് നടി രംഗത്തുവന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Complaint of insulting femininity through YouTube: Case against Shajan Skaria
Next Story