Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅ​മ്പ​ല​ത്തി​ല്‍...

അ​മ്പ​ല​ത്തി​ല്‍ ഉത്സവത്തിനിടെ യുവതികളെ ആക്രമിച്ചതായി പരാതി

text_fields
bookmark_border
Complaint of assault on young women during the festival
cancel

മൂ​ന്നാ​ര്‍: ഇ​ക്കാ​ന​ഗ​റി​ലെ അ​മ്പ​ല​ത്തി​ല്‍ ന​ട​ന്ന ഉ​ത്സ​വ​ത്തി​നി​ടെ യു​വ​തി​ക​ളെ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. ഇ​ക്കാ​ന​ഗ​റി​ല്‍ താ​മ​സി​ക്കു​ന്ന ആ​തി​ര ജ​യ​ന്‍, ശ്രീ​ല​ക്ഷ്​​മി എ​ന്നി​വ​രെ​യാ​ണ്​ ആ​ക്ര​മി​ച്ച​ത്. വ​ര്‍ഷ​ങ്ങ​ളാ​യി നി ​നി​ല​ച്ചു​കി​ട​ന്ന ഉ​ത്സ​വം ന​ട​ത്തു​ന്ന​തി​ന് ഇ​രു​വ​രു​മാ​ണ് മു​ന്‍കൈ എ​ടു​ത്ത​ത്. ഉ​ത്സ​വ​ത്തി​ൽ സ്വാ​മി​യാ​ട്ടം ന​ട​ക്കു​ന്ന​തി​നി​ടെ ചി​ല പ്ര​ശ്‌​ന​ങ്ങ​ള്‍ ന​ട​ന്നി​രു​ന്നു. ചെ​റി​യ പ്ര​ശ്‌​നം ഊ​തി വ​ലു​താ​ക്കാ​നാ​ണ് പ​രാ​തി​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​തെ​ന്ന് അ​മ്പ​ല ക​മ്മി​റ്റി അം​ഗം രാ​ജ​ന്‍ പ്ര​തി​ക​രി​ച്ചു. മൂ​ന്നാ​ര്‍ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestassault
News Summary - Complaint of assault on young women during the festival
Next Story