Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡി.സി ബുക്സിന്റെ പരാതി; ഏഴ് യു ട്യൂബ് ചാനലുകൾക്കെതിരെ കേസ്
text_fieldsbookmark_border
കോട്ടയം: പകർപ്പവകാശം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ഡി.സി ബുക്സ് നൽകിയ പരാതിയിൽ ഏഴ് യു ട്യൂബ് ചാനലുകൾക്കെതിരെ കേസ്. ഡി.സി ബുക്സിന് പകർപ്പവകാശമുള്ളതും പ്രസിദ്ധീകരിച്ചതുമായ പുസ്തകങ്ങൾ അനധികൃതമായി പ്രചരിപ്പിച്ചെന്നായിരുന്നു പരാതി.
സമൂഹമാധ്യമങ്ങൾ വഴി അനധികൃതമായി പുസ്തകങ്ങൾ പ്രചരിപ്പിക്കുന്നത് പ്രസാധകരെയും എഴുത്തുകാരെയും പ്രതിസന്ധിയിലാക്കുകയാണെന്നും നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
Next Story

