Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബി.ജെ.പി പ്രവർത്തകന്‍റെ വീടിനുനേർക്ക് അമിട്ട് വലിച്ചെറിഞ്ഞെന്ന് പരാതി
text_fieldsbookmark_border
Listen to this Article
തിരുവനന്തപുരം: വലിയശാലയിൽ ബി.ജെ.പി പ്രവർത്തകന്‍റെ വീടിനുനേർക്ക് ആക്രമണമുണ്ടായെന്ന് പരാതി. വീടിനുനേർക്ക് അമിട്ട് വലിച്ചെറിഞ്ഞെന്നാണ് പരാതി.
ഇന്ന് പുലർച്ചെ മൂന്നോടെയാണ് സംഭവം. വീടിന്‍റെ ജനൽ ചില്ലുകൾ പൊട്ടിയിട്ടുണ്ട്. ടി.വിക്ക് തകരാർ സംഭവിച്ചു. തമ്പാനൂർ പൊലീസ് വീട്ടിലെത്തി പരിശോധന നടത്തി.
സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും ഇയാൾ സജീവ രാഷ്ട്രീയ പ്രവർത്തനകനല്ലെന്നുമാണ് പൊലീസ് പറയുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

