Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്.എഫ്‌.ഐക്കാർ പൊലീസുകാരനെ മര്‍ദിച്ചെന്ന് പരാതി; ഡി.ജെ പാർട്ടി തടഞ്ഞതിലെ പ്രതികാരമെന്ന്

text_fields
bookmark_border
എസ്.എഫ്‌.ഐക്കാർ പൊലീസുകാരനെ മര്‍ദിച്ചെന്ന് പരാതി; ഡി.ജെ പാർട്ടി തടഞ്ഞതിലെ പ്രതികാരമെന്ന്
cancel
camera_alt

മാളിൽനിന്നുള്ള ദൃശ്യങ്ങൾ

തിരുവനന്തപുരം: കുടുംബത്തോടൊപ്പം മാളിലെത്തിയ പൊലീസുകാരനെ എസ്.എഫ്.ഐ പ്രവർത്തകർ മർദിച്ചതായി പരാതി. എ.ആർ ക്യാമ്പിലെ പൊലീസുകാരനായ മിഥുൻ റോയിക്കാണ് മർദനമേറ്റത്.

പുതുവത്സര രാത്രിയിൽ ശംഖുമുഖത്ത് സമയപരിധി കഴിഞ്ഞിട്ടും ഡി.ജെ പാർട്ടി നടത്തിയതിനെ ചൊല്ലി എസ്.എഫ്.ഐക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായിരുന്നു. അന്ന് എസ്.എഫ്.ഐക്കാരെ തല്ലിയ പൊലീസ് സംഘത്തിൽപെട്ടയാളാണ് മിഥുൻ റോയ്. അതിനുള്ള പ്രതികാരമാണ് മാളിലെ മർദനമെന്നാണ് പരാതി. പൊലീസുകാരന്റെ പരാതിയിൽ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ വ‌ഞ്ചിയൂർ പൊലീസ് കേസെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Complaint alleging SFI members beat up policeman
Next Story