Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പത്മനാഭസ്വാമി ക്ഷേത്രത്തിൽനിന്നും 13 പവന്‍ സ്വർണം മോഷണം പോയെന്ന് പരാതി
text_fieldsbookmark_border
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽനിന്നും 13 പവന്‍ സ്വർണം മോഷണം പോയെന്ന് പരാതി. ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് സ്വർണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. സംഭവത്തിൽ ഫോർട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ക്ഷേത്ര കവാട നിർമാണത്തിനായി സംഭാവന ലഭിച്ച സ്വർണമായിരുന്നു ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

