Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്വാറിക്കെതിരെയുള്ള പരാതി പരിഹരിച്ചില്ല; ഒരു നാട് മുഴുവൻ ജിയോളജി ഓഫിസിൽ

text_fields
bookmark_border
വാഴക്കാട് ആക്കോട് അമ്പലക്കുഴി പ്രദേശവാസികളാണ് മലപ്പുറം മൈനിങ് ആൻറ് ജിയോളജി വകുപ്പ് ഓഫിസിലെത്തിയത്
quarry protest0978
cancel

മലപ്പുറം: നാടിന് ഭീഷണിയായ ക്വാറിക്കെതിരെ പരാതി നൽകിയിട്ടും അധികൃതർ സ്ഥലം പോലും സന്ദർശിച്ചില്ലെന്ന പരാതിയുമായി നാട്ടുകാർ ഒന്നടങ്കം ജിയോളജി ഓഫിസിലെത്തി. വാഴക്കാട് ആക്കോട് അമ്പലക്കുഴിയിലെ പ്രദേശവാസികളാണ് ക്വാറിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം മൈനിങ് ആൻറ് ജിയോളജി വകുപ്പ് ഓഫിസിലെത്തിയത്.

രണ്ടു പതിറ്റാണ്ടായുള്ള ക്വാറിയുടെ പ്രവർത്തനം മൂലം വീടിന് വിള്ളൽ, റോഡിൻറെ ശോചനീയാവസ്ഥ, പൊടി ശല്യം, മറ്റു മലിനീകരണങ്ങൾ തുടങ്ങിയ നിരവധി പ്രശ്നങ്ങളാണ് അഭിമുഖീകരിക്കേണ്ടി വരുന്നത്.

സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ക്വാറി പ്രവർത്തിക്കുന്നതെന്നും ക്വാറിയുമായി ബന്ധപ്പെട്ട രേഖകൾക്ക് വിവരാവകാശം നൽകി അവധി എത്തിയിട്ടും മറുപടി ലഭിച്ചില്ലെന്നും നാട്ടുകാർ പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - complaint against the quarry was not resolved people protest in geology office
Next Story