Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സത്യവാങ്മൂലത്തിൽ മതിയായ വിവരങ്ങൾ കാണിച്ചില്ല: കുഞ്ഞാലിക്കുട്ടിക്ക്എതിരെ സ്വകാര്യ അന്യായം
text_fieldsbookmark_border
മലപ്പുറം: ലോക്സഭ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരണാധികാരിക്ക് സമർപ്പിച്ച സത്യവാങ്മൂലത്തിൽ മതിയായ വിവരങ്ങൾ കാണിച്ചില്ലെന്നാരോപിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി എം.പിക്കെതിരെ മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സ്വകാര്യ അന്യായം.
ഉപതെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ച ഇരിട്ടി സ്വദേശി എ.കെ. ഷാജിയാണ് അന്യായം ഫയൽ ചെയ്തത്. കുഞ്ഞാലിക്കുട്ടിക്കെതിരെ മൂവാറ്റുപുഴ കോടതിയിലുള്ള വിജിലൻസ് കേസിെൻറ പൂർണരൂപവും ഭാര്യയുടെ പേരിൽ കോഴിക്കോട്ടുള്ള സ്ഥലത്തെ കെട്ടിടവുമായി ബന്ധപ്പെട്ട വിവരങ്ങളും സത്യവാങ്മൂലത്തിൽ ഇല്ലെന്നാണ് പരാതി. നിർബന്ധമായും വിവരം നൽകേണ്ടതായ പല കോളങ്ങളും പൂരിപ്പിക്കാതെ വിട്ടിരിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story