Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്​.യു...

കെ.എസ്​.യു നേതാക്കൾക്കെതിരെ വനിത പ്രവർത്തകയുടെ പരാതി

text_fields
bookmark_border
കെ.എസ്​.യു നേതാക്കൾക്കെതിരെ  വനിത പ്രവർത്തകയുടെ പരാതി
cancel

തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​യു നേ​താ​ക്ക​ൾ​െ​ക്ക​തി​രെ വ​നി​ത പ്ര​വ​ർ​ത്ത​ക​യു​ടെ പ​രാ​തി.

ത​​െൻറ മേ ാ​ർ​ഫ്​ ചെ​യ്​​ത അ​ശ്ലീ​ല വി​ഡി​യോ ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചെ​ന്നാ​ണ്​ ​െപാ​ലീ​സി​നും കെ.​എ​സ്.​യു സം​സ്​​ഥാ​ന നേ​തൃ​ത്വ​ത്തി​നും പെ​ൺ​കു​ട്ടി പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കെ.​എ​സ്.​യു സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി ബാ​ഹു​ല്‍ കൃ​ഷ്‌​ണ, തി​രു​വ​ന​ന്ത​പു​രം ജി​ല്ല പ്ര​സി​ഡ​ൻ​റ്​ സെ​യ്‌​താ​ലി, ജി​ല്ല സെ​ക്ര​ട്ട​റി സ​ജ്​​ന എ​ന്നി​വ​ര്‍ക്കെ​തി​രെ​യാ​ണ് പ​രാ​തി. സം​ഭ​വ​ത്തി​ല്‍ തൊ​ടു​പു​ഴ മു​ട്ടം പൊ​ലീ​സ് നേ​താ​ക്ക​ള്‍ക്കെ​തി​രെ കേ​സെ​ടു​ത്തു.

മോ​ര്‍ഫ് ചെ​യ്‌​ത ചി​ത്രം പ്ര​ച​രി​ക്കു​ന്ന​താ​യി ജ​നു​വ​രി 10ന്​ ​ശ്ര​ദ്ധ​യി​ൽ​പെ​െ​ട്ട​ന്നാ​ണ്​ പ​രാ​തി​യി​ലു​ള്ള​ത്. പ്ര​ച​രി​പ്പി​ച്ച​ത്​ കെ.​എ​സ്.​യു നേ​താ​ക്ക​ളാ​ണെ​ന്നും പ​രാ​തി​യി​ലു​ണ്ട്​. അ​തേ​സ​മ​യം, പ​രാ​തി​ക്ക്​ പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നും അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​​പ്പെ​ട്ട്​ ആ​രോ​പ​ണ​വി​ധേ​യ​രാ​യ നേ​താ​ക്ക​ൾ ഡി.​ജി.​പി​യെ സ​മീ​പി​ച്ചു.

യാ​െ​താ​രു അ​ടി​സ്​​ഥാ​ന​വു​മി​ല്ലാ​ത്ത ആ​ക്ഷേ​പ​മാ​ണ്​ ത​ങ്ങ​ൾ​ക്കെ​തി​രെ ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ്​ അ​വ​രു​ടെ നി​ല​പാ​ട്. പ​രാ​തി ല​ഭി​ച്ച​യു​ട​ൻ അ​േ​ന്വ​ഷി​ക്കാ​ൻ ര​ണ്ട്​ വ​നി​താ സം​സ്​​ഥാ​ന ഭാ​ര​വാ​ഹി​ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നെ​ന്നും എ​ന്നാ​ൽ, പ​രാ​തി​ക്കാ​രി​ക്ക്​ യാ​െ​താ​രു തെ​ളി​വും ഹാ​ജ​രാ​ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ന്നും കെ.​എ​സ്.​യു സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ കെ.​എം. അ​ഭി​ജി​ത്ത്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKSU news
News Summary - Complaint against KSU leaders -Kerala news
Next Story