Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഹിള കോൺഗ്രസ് പുനഃസംഘടിപ്പിച്ചതിൽ ജെബി മേത്തറിനെതിരെ പരാതി

text_fields
bookmark_border
Jebi Mather
cancel

ന്യൂഡൽഹി: മഹിള കോൺഗ്രസ് പുനഃസംഘടിപ്പിച്ചതിൽ പ്രസിഡന്റ് ജെബി മേത്തറിനെതിരെ കോൺഗ്രസ് നേതൃത്വത്തിന് പരാതി. കെ.പി.സി.സിയുമായി കൂടിയാലോചന നടത്താതെയാണ് പുനഃസംഘടിപ്പിച്ചെന്ന് ആരോപിച്ചാണ് ഒമ്പത് എം.പിമാരും ചില മഹിള കോൺഗ്രസ് അംഗങ്ങളും പരാതി നൽകിയത്.

ഉപദേശക സമിതി രൂപീകരിച്ചതിന് എതിരെയും പരാതിയുണ്ട്. അതേസമയം, എല്ലാവരുമായി കൂടിയാലോചിച്ചാണ് മഹിള കോൺഗ്രസ് പുനഃസംഘടിപ്പിച്ചതെന്ന് ജെബി മേത്തർ പറഞ്ഞു.

ജെബി മേത്തറിനെ വീണ്ടും മഹിളാ ​കോൺഗ്രസ് പ്രസിഡന്റാക്കിയുള്ള നാലു വൈസ് പ്രസിഡന്റുമാരും 18 ജനറൽ സെക്രട്ടറിമാരും അടങ്ങുന്ന പട്ടിക എ.ഐ.സി.സി അംഗീകരിക്കുകയായിരുന്നു. ജില്ല പ്രസിഡന്റുമാരുടെ പേരുകളും പ്രഖ്യാപിച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - complaint against Jebi Mather
Next Story