Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമ​ദ്യം വി​റ്റെ​ന്ന്​...

മ​ദ്യം വി​റ്റെ​ന്ന്​ ആ​രോ​പി​ച്ച് എക്സൈസ് ഉദ്യോഗസ്ഥർ മർദിച്ചതായി പരാതി

text_fields
bookmark_border
complaint against excise officer who beaten accused
cancel

കോ​ത​മം​ഗ​ലം: മ​ദ്യം വി​റ്റെ​ന്ന്​ ആ​രോ​പി​ച്ച് കോ​ത​മം​ഗ​ലം എ​ക്സൈ​സ് ഓ​ഫി​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ യു​വാ​വി​നെ മ​ർ​ദി​ച്ചെ​ന്ന് പ​രാ​തി. കൈ​ക​ൾ​ക്കും ന​ടു​വി​നും പ​രി​ക്കേ​റ്റ കോ​ഴി​പ്പി​ള്ളി ഇ​ഞ്ച​പ്പി​ള്ളി​യി​ൽ ശ്രീ​ധ​ര​നെ കോ​ത​മം​ഗ​ലത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കോ​ഴി​പ്പി​ള്ളി​ക്ക​വ​ല​ക്ക് സ​മീ​പം ചാ​യ​ക്ക​ട ന​ട​ത്തു​ന്ന ശ്രീ​ധ​ര​ൻ തൊ​ട്ട​ടു​ത്ത സ​ഹോ​ദ​ര​െൻറ ക​ട​യി​ൽ ചെ​ന്ന​പ്പോ​ഴാ​ണ് എ​ക്സൈ​സ് സം​ഘം അ​വി​ടെ എ​ത്തി​യ​ത്. ക​ട​യു​ടെ അ​ക​ത്ത് കൊ​ണ്ടു​പോ​യി തീ​രാ​റാ​യ മ​ദ്യ​ക്കു​പ്പി കാ​ണി​ച്ച് ഇ​വി​ടെ മ​ദ്യ​വി​ൽ​പ​ന​യാ​ണോ​ടാ എ​ന്ന് ചോ​ദി​ച്ച് മ​ർ​ദി​ച്ച​താ​യും ഓഫിസിലെത്തിച്ച്​ മർദനം തുടർന്നതായുമാണ്​ പരാതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:liquorexcise officerbeaten
News Summary - complaint against excise officer who beaten accused
Next Story