Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തെരുവുനായ് കടിച്ച ആടിന് ചികിത്സ നൽകിയില്ലെന്ന് പരാതി
text_fieldsbookmark_border
താമരശ്ശേരി: തെരുവുനായ് കടിച്ച ആടിന് മൃഗാശുപത്രിയിൽ ചികിത്സ നൽകിയില്ലെന്ന് പരാതി. ചുങ്കം മുട്ട്കടവിൽ ജാനകിയുടെ ഉടമസ്ഥതയിലുള്ള ആടിനെയാണ് െചാവ്വാഴ്ച ഉച്ച ഒന്നരയോടെ നായ് കടിച്ചത്.
ഉടൻ നാട്ടുകാർ താമരശ്ശേരി മൃഗാശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർ അവധിയിലായതിനാൽ ചികിത്സ ലഭിച്ചില്ല. തൊട്ടടുത്തുള്ള മൈക്കാവ് മൃഗാശുപത്രിയിലെ ഡോക്ടറുമായി ബന്ധപ്പെെട്ടങ്കിലും ചികിത്സിക്കാൻ തയാറായില്ലത്രെ.
തുടർന്ന് പ്രദേശവാസികളും ജനൈമെത്രി െപാലീസും ഇടപെട്ടതിനെ തുടർന്ന് െെമക്കാവ് മൃഗാശുപത്രിയിലെ േഡാക്ടർ രാത്രിേയാെട ആടിനെ ശസ്ത്രക്രിയ നടത്താൻ തയാറാവുകയായിരുന്നു.
Next Story
