Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസമൂഹ വ്യാപനം: മരുന്ന്​...

സമൂഹ വ്യാപനം: മരുന്ന്​ ലഭ്യത ഉറപ്പുവരുത്താൻ നിർദേശം 

text_fields
bookmark_border
സമൂഹ വ്യാപനം: മരുന്ന്​ ലഭ്യത ഉറപ്പുവരുത്താൻ നിർദേശം 
cancel

പാ​ല​ക്കാ​ട്​: ​സ​മൂ​ഹ വ്യാ​പ​ന സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത്​ കോ​വി​ഡ്​ രോ​ഗ​നി​യ​​ന്ത്ര​ണ മ​രു​ന്നു​ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്താ​ൻ ​കേ​ന്ദ്ര സ​ർ​ക്കാ​ർ. ജൂ​ലൈ, ആ​ഗ​സ്​​റ്റ്​ മാ​സ​ങ്ങ​ളി​ൽ ​കോ​വി​ഡ്​ ചി​കി​ത്സ​ക്കു​ള്ള മ​രു​ന്ന​ു​ക​ളു​ടെ ഉ​ൽ​പാ​ദ​ന​വും ല​ഭ്യ​ത​യും ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന്​ നാ​ഷ​ന​ൽ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ പ്രൈ​സി​ങ്​​ അ​തോ​റി​റ്റി (എ​ൻ.​പി.​പി.​എ) സം​സ്​​ഥാ​ന​ ഡ്ര​ഗ്​ ക​ൺ​ട്രോ​ള​ർ​മാ​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി. 


മീ​ഥൈ​ൽ പ്രെ​ഡ്‌​നി​സോ​ലോ​ൺ, ഹെ​പ്പാ​രി​ൻ (എ​നോ​ക്സാ​പാ​രി​ൻ) മ​രു​ന്ന്, ഡെ​ക്സ​മെ​ത​സോ​ൺ ടാ​ബ്‌​ലെ​റ്റ്​ എ​ന്നി​വ നി​ർ​മാ​താ​ക്ക​ൾ പ​ര​മാ​വ​ധി ഉ​ൽ​പാ​ദി​പ്പി​ക്ക​ണം. സ​മൂ​ഹ വ്യാ​പ​ന ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടു​തു​ട​ങ്ങി​യ​തി​നാ​ൽ ശേ​ഖ​രി​ച്ചു​വെ​ച്ച മ​രു​ന്നു​ക​ൾ തി​ക​യാ​തെ​വ​രും. മ​രു​ന്നു​ക്ഷാ​മം ഉ​ണ്ടാ​യാ​ൽ സ​മൂ​ഹ വ്യാ​പ​ന​ത്തി​​െൻറ ആ​ഘാ​തം വ​ലു​താ​യി​രി​ക്കു​മെ​ന്നും ആ​ഗ​സ്​​റ്റ്​ 31 വ​രെ മ​രു​ന്നു​ക​ൾ ക​രു​തി​വെ​ക്ക​ണ​മെ​ന്നും എ​ൻ.​പി.​പി.​എ പ​റ​യു​ന്നു. 


സ​ന്ധി​വാ​തം, ര​ക്ത​സം​ബ​ന്ധ​മാ​യ ത​ക​രാ​റു​ക​ൾ, ക​ടു​ത്ത അ​ല​ർ​ജി, രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി​ക്കു​റ​വ്​ തു​ട​ങ്ങി​യ​വ​യു​ടെ ചി​കി​ത്സ​ക്ക്​ ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ്​ മീ​ഥൈ​ൽ പ്രെ​ഡ്നി​സോ​ലോ​ൺ. ഹെ​പ്പാ​രി​ൻ ര​ക്​​തം ക​ട്ട​പി​ടി​ക്കു​ന്ന​ത് ത​ട​യു​ന്നു. വി​വി​ധ രോ​ഗാ​വ​സ്ഥ​ക​ളെ ചി​കി​ത്സി​ക്കാ​നു​ള്ള കോ​ർ​ട്ടി​കോ​സ്​​റ്റി​റോ​യി​ഡാ​ണ് ഡെ​ക്സ​മെ​ത​സോ​ൺ. മ​തി​യാ​യ സ്​​റ്റോ​ക്ക്​ ഉ​റ​പ്പു​വ​രു​ത്താ​നും രാ​ജ്യ​ത്തു​ട​നീ​ളം വി​ത​ര​ണം ഉ​റ​പ്പാ​ക്കാ​നു​മാ​യി 2020 ഡി​സം​ബ​ർ വ​രെ ഹെ​പ്പാ​രി​​െൻറ വി​ല 50 ശ​ത​മാ​നം ഉ​യ​ർ​ത്തി. ചൈ​ന​യി​ൽ​നി​ന്ന്​ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന മ​രു​ന്ന്​ ഘ​ട​ക​ങ്ങ​ളു​ടെ വി​ല വ​ർ​ധ​ന ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ എ​ൻ‌.​പി.​പി.‌​എ​​ തീ​രു​മാ​നം. കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ റി​പ്പോ​ർ​ട്ടി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ല പ​രി​ഷ്​​ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:spreadcovidKerala News
News Summary - community transmission ; government seek to conform medicine availability
Next Story