Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസമൂഹ അടുക്കളകളിൽ...

സമൂഹ അടുക്കളകളിൽ പാചകത്തൊഴിലാളികളെയും നിയമിക്കാം

text_fields
bookmark_border
സമൂഹ അടുക്കളകളിൽ പാചകത്തൊഴിലാളികളെയും നിയമിക്കാം
cancel

കാ​സ​ർ​കോ​ട്​: ത​ദ്ദേ​ശ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ​യും കു​ടും​ബ​ശ്രീ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സം​സ്​​ഥാ​ന ​ത്താ​കെ ന​ട​ത്തു​ന്ന സ​മൂ​ഹ അ​ടു​ക്ക​ള​ക​ളി​ൽ കു​ടും​ബ​ശ്രീ വ​നി​ത​ക​ളെ കൂ​ടാ​തെ പാ​ച​ക​ത്തൊ​ഴി​ലാ​ളി​ ക​ളെ​യും നി​യ​മി​ക്കാം. ഇ​തു​സം​ബ​ന്ധി​ച്ച്​ ക​ഴി​ഞ്ഞ​ദി​വ​സം ഉ​ത്ത​ര​വി​റ​ങ്ങി.

ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ മു​ൻ​കാ​ല പ്രാ​ബ​ല്യം ന​ൽ​കി​യാ​ണ്​ ഉ​ത്ത​ര​വ്. സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്കു​പു​റ​മെ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളാ​ണ്​ നി​ല​വി​ൽ സം​സ്​​ഥാ​ന​ത്തെ ആ​യി​ര​ത്തി​ല​ധി​കം സ​മൂ​ഹ അ​ടു​ക്ക​ള​ക​ളി​ലെ പാ​ച​ക​ക്കാ​ർ. പു​തു​താ​യി നി​യ​മി​ക്കു​ന്ന​വ​ർ​ക്ക്​ സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച നി​ര​ക്കി​ൽ ഒാ​ണ​റേ​റി​യം ന​ൽ​ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്.

ഉ​ച്ച​ഭ​ക്ഷ​ണം മാ​ത്രം ത​യാ​റാ​ക്കു​ന്ന​തി​ന്​ 400 രൂ​പ​യും ഒ​ര​ു ദി​വ​സ​ത്തേ​ക്കു​ള്ള ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന​തി​ന്​ 650 രൂ​പ​യും കു​ടും​ബ​ശ്രീ മു​ഖേ​ന നി​യോ​ഗി​ക്കു​ന്ന പാ​ച​ക ജോ​ലി​ക്കാ​ർ​ക്ക്​ ഒാ​ണ​റേ​റി​യം ന​ൽ​കാ​ൻ ത​ദ്ദേ​ശ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ അ​നു​മ​തി ന​ൽ​കി ഏ​പ്രി​ൽ 20ന്​ ​സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. പു​തി​യ ഉ​ത്ത​ര​വോ​ടെ ഇ​തേ ഒാ​ണ​റേ​റി​യം ന​ൽ​കി പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ളെ കൂ​ടി നി​യ​മി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newslock downcommunity kitchen
News Summary - community kitchen kerala
Next Story