Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസെൻകുമാറിനെതിരെ ...

സെൻകുമാറിനെതിരെ  എസ്‌.​െഎ.ഒ പരാതി നൽകി

text_fields
bookmark_border
സെൻകുമാറിനെതിരെ  എസ്‌.​െഎ.ഒ പരാതി നൽകി
cancel

കോ​ഴി​ക്കോ​ട്: സ​മ​കാ​ലി​ക മ​ല​യാ​ളം മാ​സി​ക​യി​ലൂ​ടെ മു​സ്​​ലിം സ​മു​ദാ​യ​ത്തി​നെ​തി​രെ വാ​സ്ത​വ വി​രു​ദ്ധ​വും പ്ര​കോ​പ​ന​പ​ര​വു​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ മു​ൻ ഡി.​ജി.​പി ടി.​പി. സെ​ൻ​കു​മാ​റി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​സ്‌.​ഐ.​ഒ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​പി‌ തൗ​ഫീ​ഖ്  മു​ഖ്യ​മ​ന്ത്രി​ക്കും ഡി.​ജി.​പി​ക്കും പ​രാ​തി ന​ൽ​കി. ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട സ്ഥാ​ന​ത്തി​രു​ന്നി​രു​ന്ന വ്യ​ക്തി എ​ന്ന നി​ല​ക്ക് അ​ദ്ദേ​ഹ​ത്തി​​​െൻറ അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ങ്ങ​ളെ നി​സ്സാ​ര​മാ​യി കാ​ണാ​ൻ പാ​ടി​ല്ല. ഒ​രു മ​ത​വി​ഭാ​ഗ​ത്തി​​​െൻറ വി​കാ​ര​ങ്ങ​ളെ വ്ര​ണ​പ്പെ​ടു​ത്തു​ക​യും മ​ത​വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ സംഘ​ർ​ഷ​ത്തി​നു കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തു​ക​യും ചെ​യ്ത​തി​ന് സെ​ൻ​കു​മാ​റി​നെ​തി​രെ ഐ.​പി.​സി 153 എ, 295​എ, 505(ബി),(​സി) വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സ് എ​ടു​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamamtp senkumarsiokerala newsmalayalam newscommunal statement
News Summary - communal statement: SIO complined against TP senkumar kerala news, malayalam news, madhyamam
Next Story