Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദ്യാർഥികളിലെ സ്ക്രീൻ...

വിദ്യാർഥികളിലെ സ്ക്രീൻ ഉപയോഗം നി​യ​ന്ത്രി​ക്കു​ന്ന​ത് പ​ഠി​ക്കാ​ൻ തീ​രു​മാ​നി​ച്ച് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്

text_fields
bookmark_border
വിദ്യാർഥികളിലെ സ്ക്രീൻ ഉപയോഗം നി​യ​ന്ത്രി​ക്കു​ന്ന​ത് പ​ഠി​ക്കാ​ൻ തീ​രു​മാ​നി​ച്ച് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്
cancel
Listen to this Article

തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ർ​ഥി​ക​ളി​ൽ ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ്ക്രീ​ൻ ഉ​പ​യോ​ഗം നി​യ​ന്ത്രി​ക്കു​ന്ന​ത് പ​ഠി​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് തീ​രു​മാ​നി​ച്ചു. പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സം​സ്ഥാ​ന ക​രി​ക്കു​ലം സ്റ്റി​യ​റി​ങ്​ ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം ച​ർ​ച്ച​യാ​യ​ത്​.

ഇ​തി​നാ​യി അ​ഞ്ചം​ഗ വി​ദ​ഗ്​​ധ സ​മി​തി​യെ നി​യോ​ഗി​ക്കാ​ൻ ക​രി​ക്കു​ലം ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. അ​മി​ത സ്ക്രീ​ൻ ഉ​പ​യോ​ഗ​ത്തി​ന്‍റെ ദോ​ഷ​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ വി​ദ്യാ​ർ​ഥി​ക​ളി​ൽ ബോ​ധ​വ​ത്​​ക​ര​ണം ഉ​ൾ​പ്പെ​ടെ അ​നി​വാ​ര്യ​മാ​ണെ​ന്നും വി​ദ​ഗ്​​ധ സ​മി​തി​യു​ടെ പ​ഠ​ന​ത്തി​നു​ശേ​ഷം ഇ​ക്കാ​ര്യ​ത്തി​ൽ മാ​ർ​ഗ​രേ​ഖ​യു​ണ്ടാ​ക്ക​ണ​മെ​ന്നും യോ​ഗ​ത്തി​ൽ നി​ർ​ദേ​ശം ഉ​യ​ർ​ന്നു.

ഒ​ന്നാം വ​ർ​ഷ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ക്ലാ​സു​ക​ളി​ലെ പ​രി​ഷ്​​ക​രി​ച്ച 41 പാ​ഠ​പു​സ്ത​ക​ങ്ങ​ൾ​ക്കും ക​രി​ക്കു​ലം ക​മ്മി​റ്റി അം​ഗീ​കാ​രം ന​ൽ​കി. ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഭാ​ഷ വി​ഷ​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ​ക്കാ​ണ്​ അം​ഗീ​കാ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mobile addictionscreen time
News Summary - Committee to study regulating screen use among students
Next Story