Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസിദ്ദീഖ്​ ഹസൻ...

സിദ്ദീഖ്​ ഹസൻ അസാധ്യങ്ങളെ യാഥാർഥ്യമാക്കിയ നേതാവ്​ -സ​ആ​ദ​ത്തു​ല്ലാ​​ ഹു​സൈ​നി

text_fields
bookmark_border
ka siddique hassan
cancel

മ​ല​പ്പു​റം: അ​സാ​ധ്യ​മാ​യ കാ​ര്യ​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ വ്യ​ക്തി​ത്വ​മാ​ണ്​ പ്ര​ഫ. കെ.​എ. സി​ദ്ദീ​ഖ്​ ഹ​സ​നെ​ന്ന്​ ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി അ​ഖി​ലേ​ന്ത്യ അ​മീ​ർ സ​യ്യി​ദ്​ സ​ആ​ദ​ത്തു​ല്ലാ​​ ഹു​സൈ​നി. ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി സം​ഘ​ടി​പ്പി​ച്ച 'പ്ര​ഫ. കെ.​എ. സി​ദ്ദീ​ഖ്​ ഹ​സ​ൻ: വി​സ്​​മ​യം തീ​ർ​ത്ത ക​ർ​മ​ജീ​വി​തം' അ​നു​സ്​​മ​ര​ണ സ​ദ​സ്സ്​​ ഒാ​ൺ​ലൈ​നി​ൽ ഉ​ദ്​​ഘാ​ട​നം ​െച​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ​ലി​യ കാ​ര്യ​ങ്ങ​ൾ സ്വ​പ്​​നം കാ​ണു​ക​യും അ​ത്​ ന​ട​പ്പാ​ക്കാ​ൻ നി​ര​ന്ത​രം പ​രി​​ശ്ര​മി​ക്കു​ക​യും ചെ​യ്​​ത അ​ദ്ദേ​ഹം ല​ക്ഷ്യ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ പ​ര​മാ​വ​ധി ശ്ര​മി​ച്ചു. ലോ​കാ​ടി​സ്ഥാ​ന​ത്തി​ൽ ത​ന്നെ ​മു​സ്​​ലിം യു​വ​ത​ക്ക്​ മാ​തൃ​ക​പ​ര​മാ​യ ജീ​വി​ത​മാ​യി​രു​ന്നു സി​ദ്ദീ​ഖ്​ ഹ​സ​െൻറ​തെ​ന്നും ഹു​സൈ​നി അ​നു​സ്​​മ​രി​ച്ചു. ​

അ​ദ്ദേ​ഹ​ത്തി​െൻറ ജീ​വി​ത​ത്തി​​ലെ ന​ല്ല പാ​ഠ​ങ്ങ​ൾ സ്വ​യം ഒാ​ർ​ക്കു​ക​യും അ​ത്​ പ​ക​ർ​ത്താ​ൻ ശ്ര​മി​ക്കു​ക​യും വേ​ണ​മെ​ന്ന്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച കേ​ര​ള അ​മീ​ർ എം.​െ​എ. അ​ബ്​​ദു​ൽ അ​സീ​സ്​ പ​റ​ഞ്ഞു. ഏ​ത്​ വ​ലി​യ ദൗ​ത്യ​വും ഏ​റ്റെ​ടു​ത്ത അ​ദ്ദേ​ഹം അ​സാ​ധ്യ​മാ​യി ഒ​ന്നു​മി​ല്ല എ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നെ​ന്നും അ​മീ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ത്ത​രം ആ​ളു​ക​ൾ വ​ള​രെ അ​പൂ​ർ​വ​മാ​യേ ഉ​ണ്ടാ​കൂ​വെ​ന്ന്​ അ​നു​സ്​​മ​ര​ണ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ച അ​ഖി​ലേ​ന്ത്യ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ടി. ​ആ​രി​ഫ​ലി അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ്വ​യം ബോ​ധ്യ​മാ​യ കാ​ര്യ​ങ്ങ​ളെ ഏ​ത് പ്ര​തി​സ​ന്ധി​ക​ളെ​യും ത​ട്ടി​നീ​ക്കി ന​ട​പ്പാ​ക്കു​ന്ന​തി​ൽ അ​സാ​ധാ​ര​ണ ശേ​ഷി​യു​ണ്ടാ​യി​രു​ന്ന നേ​താ​വാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്നും ആ​രി​ഫ​ലി പ​റ​ഞ്ഞു. അ​സി. അ​മീ​ർ പി. ​മു​ജീ​ബു​റ​ഹ്​​മാ​ൻ ,​േക​ന്ദ്ര കൂ​ടി​യാ​ലോ​ച​ന സ​മി​തി അം​ഗ​ങ്ങ​ളാ​യ ടി.​കെ. അ​ബ്​​ദു​ല്ല, ഡോ. ​അ​ബ്​​ദു​സ്സ​ലാം അ​ഹ​മ്മ​ദ്, ശൈ​ഖ്​ മു​ഹ​മ്മ​ദ്​ കാ​ര​കു​ന്ന്, വി.​കെ. അ​ലി, പി.​എ. അ​ബ്​​ദു​ൽ ഹ​ക്കീം, എ. ​റ​ഹ്​​മ​ത്തു​ന്നിസ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. വി.​ടി. അ​ബ്​​ദു​ല്ല​ക്കോ​യ സ്വാ​ഗ​ത​വും ​ സ​ലീം മ​മ്പാ​ട്​ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prof KA Siddique Hassan
News Summary - Commemoration of Siddique Hassan
Next Story