Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശബരിമല യുവതീ പ്രവേശനം തെൻറ കൃത്യ നിർവ്വഹണത്തിന് തടസമല്ല - നിയുക്ത മേൽശാന്തി
text_fieldsbookmark_border
കൊടുങ്ങല്ലൂർ: ശബരിമല യുവതീ പ്രവേശനവുമായി ബന്ധെപ്പട്ട കോടതി വിധിയിൽ ആശങ്കയില്ലെന്ന് നിയുക്ത മേൽശാന്തി വാസുദേവൻ നമ്പൂതിരി. യുവതീ പ്രവേശന വിഷയത്തിൽ പ്രതികരിക്കാനില്ല. തെൻറ ജോലി നല്ല നിലയിൽ പൂർത്തിയാക്കുക എന്നതാണ് ലക്ഷ്യം. അതിനു സാധിക്കണമെന്ന് പ്രാർഥിക്കുന്നു. മണ്ഡലകാലം സാമാധാന പൂർണമായി അവസാനിക്കുമെന്നു തന്നെയാണ് പ്രതീക്ഷ. യുവതീ പ്രവേശനം തെൻറ കൃത്യ നിർവ്വഹണത്തിന് തടസമല്ല. എല്ലാം നന്നായി വരേട്ട എന്നാണ് പ്രാർഥനയെന്നും മേൽശാന്തി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
