Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകമോൺ കേരള 2018...

കമോൺ കേരള 2018 മെഗാബമ്പർ സമ്മാനം കൈമാറി

text_fields
bookmark_border
കമോൺ കേരള 2018 മെഗാബമ്പർ സമ്മാനം കൈമാറി
cancel

കോഴിക്കോട്: ഗൾഫ് മാധ്യമം യു.എ.ഇ ഷാർജ എക്സ്പോ സ​​​െൻററിൽ സംഘടിപ്പിച്ച 'കമോൺ കേരള 2018' മെഗാ ഇവന്റിൽ ടിക്കറ്റ് നറുക്കെടുപ്പിൽ വിജയിച്ച മനാസ് അഹമ്മദിനുള്ള മെഗാബമ്പർ സമ്മാനമായ ക്വിഡ് കാർ കൈമാറി.

മാധ്യമം സീനിയർ ജനറൽ മാനേജർ എ.കെ സിറാജ് അലിയിൽ നിന്ന് രക്ഷിതാക്കളായ മുസ്തഫ, റസിയ എന്നിവരാണ് കാർ ഏറ്റുവാങ്ങിയത്. മാധ്യമം എക്സിക്യൂട്ടീവ് എഡിറ്റർ വി.എം ഇബ്രാഹിം, ജനറൽ മാനേജർ (അഡിമിനിസ്ട്രേഷൻ) കളത്തിൽ ഫാറൂഖ്, ഡെപ്യൂട്ടി എഡിറ്റർ പി.എ അബ്ദുൽ ഗഫൂർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamamkerala newsmalayalam newsCome on Keralabumper price
News Summary - come on kerala bumper price- kerala news
Next Story