Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്​കൂൾ...

സ്​കൂൾ ആഘോഷപരിപാടികളിൽ കളർപൊടി വിതറുന്നത് വിലക്കി

text_fields
bookmark_border
സ്​കൂൾ ആഘോഷപരിപാടികളിൽ കളർപൊടി വിതറുന്നത് വിലക്കി
cancel
തിരുവനന്തപുരം: സ്കൂളുകളിൽ നടക്കുന്ന ആഘോഷപരിപാടികളിൽ കുട്ടികൾ കളർപൊടി വിതറുന്നില്ലെന്ന് അധ്യാപകരും ഉദ്യോഗസ്ഥരും ഉറപ്പുവരുത്തണമെന്നും അങ്ങനെയുള്ള സംഭവങ്ങൾ ഉണ്ടാകുന്നപക്ഷം കുറ്റക്കാർക്കെതിരെ പ്രിൻസിപ്പൽ / പ്രഥമാധ്യാപകൻ കർശനനടപടി സ്വീകരിക്കണമെന്നും പൊതുവിദ്യാഭ്യാസവകുപ്പ് ഡ‍യറക്ടർ അറിയിച്ചു.

മാരക രാസവസ്തുക്കൾ അടങ്ങിയ ഇത്തരം പൊടികൾ കുട്ടികളിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നെന്ന റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസവകുപ്പ് ഇതുസംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:schoolcolor powder celebration
News Summary - color powder celebration banned in school
Next Story