Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാന്യമായഏതുവേഷവും...

മാന്യമായഏതുവേഷവും ധരിക്കാം; കോളജ്​ അധ്യാപകർക്ക്​ ഡ്രസ്​ കോഡ്​ വേണ്ട

text_fields
bookmark_border
മാന്യമായഏതുവേഷവും ധരിക്കാം; കോളജ്​ അധ്യാപകർക്ക്​ ഡ്രസ്​ കോഡ്​ വേണ്ട
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്തെ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ സൗ​ക​ര്യ​പ്ര​ദ​വും മാ​ന്യ​വു​മാ​യ ഏ​തു​​വ​സ്ത്രം ധ​രി​ച്ചും അ​ധ്യാ​പ​ക​ർ​ക്ക് പ്ര​വ​ർ​ത്തി​ക്കാ​മെ​ന്ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. ഒ​രാ​ളു​ടെ വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​മാ​യ വ​സ്ത്ര-​ധാ​ര​ണ രീ​തി​യി​ൽ ചി​ല വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന മേ​ധാ​വി​ക​ളും മാ​നേ​ജ്മെൻറും അ​കാ​ര​ണ​മാ​യി ഇ​ട​പെ​ടു​ന്ന​താ​യി പ​രാ​തി ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഉ​ത്ത​ര​വെ​ന്ന് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു പ​റ​ഞ്ഞു.

ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ വ​സ്ത്ര​ധാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല നി​ർ​ബ​ന്ധ​ങ്ങ​ളും നി​ബ​ന്ധ​ന​ക​ളും അ​ടി​ച്ചേ​ൽ​പി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ട്ടു​ണ്ടെ​ന്ന്‌ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

പ​ല​ത​വ​ണ ആ​വ​ർ​ത്തി​ച്ച് വ്യ​ക്ത​മാ​ക്കി​യി​ട്ടും ഡ്ര​സ് കോ​ഡി​ൽ കാ​ലാ​നു​സൃ​ത​മ​ല്ലാ​ത്ത പി​ടി​വാ​ശി​ക​ൾ അ​ടി​ച്ചേ​ൽ​പി​ക്കു​ന്ന​താ​യി അ​ധ്യാ​പ​ക​രു​ടെ പ​രാ​തി​യു​ണ്ട്. അ​ധ്യാ​പി​ക​മാ​ർ സാ​രി ധ​രി​ച്ച്​ ജോ​ലി​ചെ​യ്യ​ണ​മെ​ന്ന വി​ധ​ത്തി​ലു​ള്ള ഒ​രു​നി​യ​മ​വും നി​ല​വി​ലി​ല്ല. കാ​ല​ഹ​ര​ണ​പ്പെ​ട്ട സ​ദാ​ചാ​ര ആ​ശ​യ​ങ്ങ​ളു​മാ​യി അ​ധ്യാ​പി​ക​മാ​രു​ടെ മേ​ൽ അ​നാ​വ​ശ്യ അ​ധി​കാ​രം ചെ​ലു​ത്തു​ന്ന​ത് ഒ​രു നി​ല​യ്ക്കും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dress codecollege teachers
News Summary - College teachers do not need a dress code
Next Story