Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമലയിൽ നാണയമെണ്ണാൻ...

ശബരിമലയിൽ നാണയമെണ്ണാൻ മെഷീൻ വരുന്നു

text_fields
bookmark_border
ശബരിമലയിൽ നാണയമെണ്ണാൻ മെഷീൻ വരുന്നു
cancel

നെ​ടു​മ്പാ​ശ്ശേ​രി: ശ​ബ​രി​മ​ല​യി​ലേ​തു​ൾ​പ്പെ​ടെ കാ​ണി​ക്ക​യാ​യെ​ത്തു​ന്ന നാ​ണ​യ​ങ്ങ​ൾ തി​ട്ട​പ്പെ​ടു​ത്താ​ൻ ദേ​വ​സ്വം ബോ​ർ​ഡ് യ​ന്ത്രം വാ​ങ്ങു​ന്നു. മെ​ഷീ​ൻ വ​ഴി​പാ​ടാ​യി വാ​ങ്ങി ന​ൽ​കു​ന്ന​തി​ന് ചി​ല ഭ​ക്ത​ർ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം കോ​യ​മ്പ​ത്തൂ​രി​ൽ പോ​യി ഇ​തു​സം​ബ​ന്ധി​ച്ച് ദേ​വ​സ്വം അ​ധി​കൃ​ത​ർ ച​ർ​ച്ച​യും ന​ട​ത്തി.

ഇ​പ്പോ​ൾ വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ൽ​നി​ന്നാ​യി അ​റു​ന്നൂ​റി​ലേ​റെ ജീ​വ​ന​ക്കാ​രെ​യാ​ണ് നാ​ണ​യ​മെ​ണ്ണാ​ൻ ദി​വ​സ​ങ്ങ​ളോ​ളം ശ​ബ​രി​മ​ല​യി​ലേ​ക്ക് വി​ട്ടു​കൊ​ടു​ക്കു​ന്ന​ത്. ഈ ​മ​ണ്ഡ​ല​കാ​ല​ത്ത്​ മാ​ത്രം 11 കോ​ടി​യി​ലേ​റെ നാ​ണ​യ​ത്തു​ട്ടു​ക​ളാ​ണ് കാ​ണി​ക്ക​വ​ഞ്ചി​യി​ലെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SabarimalaCoin counting machine
News Summary - Coin counting machine comes in Sabarimala
Next Story