Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംസ്​ഥാനത്തെ തെരഞ്ഞെടുപ്പ്​ പെരുമാറ്റച്ചട്ടം പിൻവലിച്ചു

text_fields
bookmark_border
election-commision-india
cancel

തിരുവനന്തപുരം: ലോക്​സഭ തെരഞ്ഞെടുപ്പ്​ നടപടികൾ പൂർത്തിയായതിനെ തുടർന്ന്​ പെരുമാറ്റച്ചട്ടം പിൻവലിച്ചു. കേന് ദ്ര തെരഞ്ഞെടുപ്പ്​ കമീഷൻ ഇത്​ സംബന്ധിച്ച്​ കേന്ദ്ര കാബിനറ്റ്​ ​െസക്രട്ടറി, സംസ്​ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ചീഫ്​ ​െസക്രട്ടറിമാർ, മുഖ്യതെരഞ്ഞെടുപ്പ്​ ഒാഫിസർമാർ എന്നിവർക്ക്​ കത്തയച്ചു.

തെരഞ്ഞെടുപ്പ്​ ​പ്രഖ്യാപിച്ചതിനൊപ്പമാണ്​ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നത്​. ഫലപ്രഖ്യാപനം പൂർത്തിയായ സാഹചര്യത്തിലാണ്​ അടിയന്തരമായി പെരുമാറ്റച്ചട്ടം മാറ്റുന്നത്​. സർക്കാറുകൾക്ക്​ ഇനി പദ്ധതികൾ പ്രഖ്യാപിക്കുന്നതി​േനാ ആനുകൂല്യങ്ങൾ നൽകുന്നതിനോ നിയന്ത്രണമില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Code of Conduct Remove Election Commission -Kerala News
Next Story