Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാധ്യമങ്ങളുമായി...

മാധ്യമങ്ങളുമായി ഇടപെടൽ; മന്ത്രിമാർക്ക്​ പൊതു പെരുമാറ്റച്ചട്ടം കൊണ്ടുവരുമെന്ന്​ മുഖ്യമന്ത്രി

text_fields
bookmark_border
മാധ്യമങ്ങളുമായി ഇടപെടൽ; മന്ത്രിമാർക്ക്​ പൊതു പെരുമാറ്റച്ചട്ടം കൊണ്ടുവരുമെന്ന്​ മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: മന്ത്രിമാർ മാധ്യങ്ങളുമായി ഇടപെടുന്നതിൽ ​െപരുമാറ്റച്ചട്ടം കൊണ്ടുവരാൻ നടപടികൾ പുരോഗമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ജസ്​റ്റിസ്​ പി.എസ്​ ആൻറണി കമീഷൻ റി​േആർട്ട്​ അടിസ്​ഥാനമാക്കിയാണ്​ പെരുമാറ്റച്ചട്ടം കൊണ്ടുവരികയെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. 

ശശീന്ദ്ര​​​െൻറ ഫോൺകെണി വിവാദവുമായി ബന്ധപ്പെട്ടാണ്​ കമീഷൻ ശിപാർശ. മാധ്യമങ്ങൾ മന്ത്രിമാരുടെ സ്വകാര്യ ജീവിതത്തിലേക്ക്​ എത്തി നോക്കുന്നത്​ തടയാൻ പെരുമാറ്റച്ചട്ടം വേണമെന്നാണ്​ കമീഷൻ ശിപാർശ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmediaministersmalayalam newsCode of conduct
News Summary - Code of conduct to Ministers For to Treat Media - Kerala news
Next Story