Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊച്ചിൻ സ്​മാർട്ട്​...

കൊച്ചിൻ സ്​മാർട്ട്​ സിറ്റി: നിർമാണം ഇൗ വർഷം

text_fields
bookmark_border
Smart_City_Kochi
cancel
കൊ​ച്ചി: കേ​ന്ദ്ര ന​ഗ​ര​വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​​െൻറ സ്​​മാ​ർ​ട്ട്​ സി​റ്റീ​സ്​ മി​ഷ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ കൊ​ച്ചി​ൻ സ്​​മാ​ർ​ട്ട്​ സി​റ്റി പ​ദ്ധ​തി​യു​ടെ ​േപ്രാ​ജ​ക്​​ട്​ ക​ൺ​സ​ൾ​ട്ട​ൻ​റാ​യി ​​െഎ.​പി.​ഇ ഗ്ലോ​ബ​ൽ ലി​മി​റ്റ​ഡ്​ എ​ന്ന സ്​​ഥാ​പ​ന​ത്തെ സം​സ്ഥാ​ന സ​ർ​ക്കാ​ർ തെ​ര​ഞ്ഞെ​ടു​ത്തു. സ്​​മാ​ർ​ട്ട്​ സി​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട 83 പ​ദ്ധ​തി​ക​ളു​ടെ​യും ​േപ്രാ​ജ​ക്​​ട്​ റി​പ്പോ​ർ​ട്ട്​ ത​യാ​റാ​ക്ക​ൽ, പ​ദ്ധ​തി നി​ർ​വ​ഹ​ണം, മേ​ൽ​നോ​ട്ടം എ​ന്നി​വ ക​മ്പ​നി​യു​ടെ ചു​മ​ത​ല​യാ​യി​രി​ക്കും. ക​രാ​റി​ൽ മി​ഷ​ൻ ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഒാ​ഫി​സ​ർ എ.​പി.​എം മു​ഹ​മ്മ​ദ്​ ഹ​നീ​ഷും ​െഎ.​പി.​ഇ ഡ​യ​റ​ക്​​ട​ർ അ​നി​ൽ​കു​മാ​ർ ബ​ൻ​സാ​ലും ഒ​പ്പു​വെ​ച്ചു. ഇൗ ​വ​ർ​ഷാ​വ​സാ​നം നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കാ​നാ​കു​മെ​ന്ന്​ മു​ഹ​മ്മ​ദ്​ ഹ​നീ​ഷ്​ അ​റി​യി​ച്ചു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaiconstructionkerala newsmalayalam newsKochi Smart City
News Summary - Cochin Smart City Build This Year-Kerala News
Next Story