Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശബരിമല സന്നിധാനത്ത് ഭീതി പരത്തി മൂർഖൻ പാമ്പ്; വനപാലകർ പിടികൂടി

text_fields
bookmark_border
Cobra in Sabarimala
cancel

ശബരിമല: ശബരിമല സന്നിധാനത്ത് ഭീതി പരത്തിയ മൂർഖൻ പാമ്പിനെ വനപാലകർ പിടികൂടി. സന്നിധാനം ദേവസ്വം മെസ്സിന് സമീപത്ത് നിന്നും വൈകിട്ട് നാലു മണിയോടെയാണ് പാമ്പിനെ പിടികൂടിയത്.

മെസ്സ് പ്രവർത്തിക്കുന്ന കെട്ടിടത്തിന് സമീപത്ത് കൂടി കടന്നു പോകുന്ന ഓടയോട് ചേർന്നുള്ള കോൺക്രീറ്റ് സ്ലാബിന്‍റെ അടിയിലേക്ക് കയറുകയായിരുന്ന പാമ്പിനെ താൽകാലിക ജീവനക്കാരാണ് ആദ്യം കണ്ടത്.

തുടർന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് ജീവനക്കാർ ഏറെ പണിപ്പെട്ടാണ് പാമ്പിനെ പിടികൂടിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Cobra terrorized Sabarimala Sannidhanam; Caught by forest guards
Next Story