Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചൂണ്ടയിടുന്നതിനിടെ പുഴയില്‍ വീണ യുവാവിനെ തീരദേശ പൊലീസ് രക്ഷപ്പെടുത്തി

text_fields
bookmark_border
fishing 879898
cancel

കുമ്പള: ചൂണ്ടയിടുന്നതിനിടെ പുഴയില്‍ വീണ യുവാവിനെ തീരദേശ പൊലീസ് രക്ഷപ്പെടുത്തി. കാസർകോട് ദേളിയിലെ ഖാലിദി(47)നെയാണ് രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.

ഷിറിയ റെയില്‍വേ ട്രാക്കിന് താഴെ തൂണിന് സമീപം ഇരുന്ന് ചൂണ്ടയിടുന്നതിനിടെ ഖാലിദ് കാല്‍ വഴുതി പുഴയില്‍ വീഴുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ഷിറിയ തീരദേശ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരായ ജിതിന്‍, അസീസ്, സനൂബ്, കോസ്റ്റല്‍ ഗാര്‍ഡ് സനോജ് എന്നിവർ ചേർന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Coastal police rescued a young man who fell into the river while fishing
Next Story