Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതീരങ്ങളിൽ ജാഗ്രത...

തീരങ്ങളിൽ ജാഗ്രത മുന്നറിയിപ്പ്; മുല്ലപ്പെരിയാർ ഇന്ന് തുറക്കും

text_fields
bookmark_border
mullaperiyar
cancel

കു​മ​ളി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 138.10 അ​ടി​യാ​യി ഉ​യ​ർ​ന്നു. ഇ​തേ​തു​ട​ർ​ന്ന് ജ​ല​നി​ര​പ്പ് നി​യ​ന്ത്രി​ച്ച്​ നി​ർ​ത്താ​ൻ അ​ണ​ക്കെ​ട്ടി​നു​സ​മീ​പ​ത്തെ സ്പി​ൽ​വേ ഷ​ട്ട​റു​ക​ൾ തു​റ​ന്ന് ചൊ​വ്വാ​ഴ്ച രാ​വി​ലെ 10ന് ​ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലേ​ക്ക് ജ​ലം ഒ​ഴു​ക്കു​മെ​ന്ന് ഇ​ടു​ക്കി ക​ല​ക്​​ട​ർ അ​റി​യി​ച്ചു.

അ​ണ​ക്കെ​ട്ടി​ലേ​ക്ക് റെ​ക്കോ​ഡ്​ നീ​രൊ​ഴു​ക്കാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. സെ​ക്ക​ൻ​ഡി​ൽ 11060.79 ഘ​ന അ​ടി ജ​ല​മാ​ണ് ഇ​പ്പോ​ൾ അ​ണ​ക്കെ​ട്ടി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ലേ​ക്ക് സെ​ക്ക​ൻ​ഡി​ൽ 1867 ഘ​ന അ​ടി ജ​ല​മാ​ണ് തു​റ​ന്നു​വി​ട്ടി​ട്ടു​ള്ള​ത്. അ​ണ​ക്കെ​ട്ടി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​മാ​യ പെ​രി​യാ​ർ വ​ന​മേ​ഖ​ല​യി​ൽ 82.6 മി​ല്ലീ​മീ​റ്റ​റും തേ​ക്ക​ടി​യി​ൽ 108 മി​ല്ലീ​മീ​റ്റ​ർ മ​ഴ​യു​മാ​ണ് ഞാ​യ​റാ​ഴ്ച പെ​യ്ത​ത്.

അ​ണ​ക്കെ​ട്ടി​ലേ​ക്ക് നീ​രൊ​ഴു​ക്ക് വ​ർ​ധി​ച്ച​തും ത​മി​ഴ്നാ​ട്ടി​ലേ​ക്ക് കൂ​ടു​ത​ൽ ജ​ലം കൊ​ണ്ടു​പോ​കാ​നാ​വാ​ത്ത​തു​മാ​ണ് ഇ​ടു​ക്കി​യി​ലേ​ക്ക് ജ​ലം തു​റ​ന്നു​വി​ടാ​ൻ ത​മി​ഴ്നാ​ട് അ​ധി​കൃ​ത​രെ നി​ർ​ബ​ന്ധി​ത​രാ​ക്കി​യ​ത്. അ​ണ​ക്കെ​ട്ടി​ൽ​നി​ന്ന്​ ചൊ​വ്വാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ ഘ​ട്ടം​ഘ​ട്ട​മാ​യി സെ​ക്ക​ൻ​ഡി​ൽ 10,000 ഘ​ന അ​ടി ജ​ലം ഇ​ടു​ക്കി​യി​ലേ​ക്ക് ഒ​ഴു​ക്കും. ജ​ലം ഒ​ഴു​കി​പ്പോ​കു​ന്ന വ​ള്ള​ക്ക​ട​വ് മു​ത​ൽ ഉ​പ്പു​ത​റ, അ​യ്യ​പ്പ​ൻ​കോ​വി​ൽ വ​രെ​യു​ള്ള ജ​ന​വാ​സ​മേ​ഖ​ല​യി​ൽ നാ​ട്ടു​കാ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ടു​ക്കി ജി​ല്ല​ക്കൊ​പ്പം ത​മി​ഴ്നാ​ട്ടി​ലും വ്യാ​പ​ക മ​ഴ തു​ട​രു​ക​യാ​ണ്. മു​ല്ല​പ്പെ​രി​യാ​ർ ജ​ലം സം​ഭ​രി​ക്കു​ന്ന തേ​നി ജി​ല്ല​യി​ലെ വൈ​ഗ ഡാ​മി​ൽ 65.55 അ​ടി​യാ​ണ് ജ​ല​നി​ര​പ്പ്. 71 അ​ടി​യാ​ണ് വൈ​ഗ​യു​ടെ സം​ഭ​ര​ണ ശേ​ഷി. 57 അ​ടി ശേ​ഷി​യു​ള്ള മ​ഞ്ഞ​ളാ​ർ ഡാ​മി​ൽ 56.30 അ​ടി​യും 52.50 അ​ടി ശേ​ഷി​യു​ള്ള ഷ​ൺ​മു​ഖാ​ന​ദി ഡാ​മി​ൽ 52.55 അ​ടി​യു​മാ​ണ് ജ​ല​നി​ര​പ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DamOpeningKerala NewsMullaperiyar
News Summary - Coastal caution warning- Mullaperiyar will open on tuesday
Next Story