Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സഹകരണ മേഖല തകരുമെന്ന് ഒാർത്ത് ആരും മനപായസമുണ്ണണ്ട: മുഖ്യമന്ത്രി

text_fields
bookmark_border
സഹകരണ മേഖല തകരുമെന്ന് ഒാർത്ത് ആരും മനപായസമുണ്ണണ്ട: മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: സഹകരണ മേഖലയുടെ  തകർച്ച  ഒാർത്ത് ആരും മനപായസമുണ്ണണ്ടന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പെൻഷൻ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലാഭക്കണ്ണില്ലാതെയാണ് സഹകരണ ബാങ്ക് കെ.എസ്.ആർ.ടി.സി പെൻഷൻ വിതരണത്തിന് തയ്യാറായത്.

സഹകരണ മേഖലയുടെ സാമൂഹ്യ പ്രതിബദ്ധതയാണ് ഇത് കാട്ടുന്നത്. ദുഷ്ചിന്ത പ്രകടിപ്പിച്ചവരോട് സഹതാപം മാത്രം.നഷ്ടത്തിലാകുന്ന പൊതുമേഖല സ്ഥാപനങ്ങൾ അടച്ചു പൂട്ടുന്ന സമീപനമല്ല ഇടത സർക്കാരിന്‍റേതെന്നും അദ്ദേഹം പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - co-operative sector will not fall down -cm- Kerala News
Next Story