Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രിയുടെ...

മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തി​െൻറ ടയർ ഊരിത്തെറിച്ചു

text_fields
bookmark_border
car tyre busted
cancel
camera_alt

ട​യ​ർ ഊ​രി​ത്തെ​റി​ച്ച കാ​ർ

പ​ട്ടാ​മ്പി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​െൻറ അ​ക​മ്പ​ടി കാ​റി​െൻറ ട​യ​ർ ഊ​രി​ത്തെ​റി​ച്ചു. വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​മ്പ​തി​ന്​ കൊ​പ്പ​ത്ത് വെ​ച്ചാ​ണ് പൊ​ലീ​സ്​ ഇ​ന്നോ​വ കാ​റി​െൻറ പി​റ​കി​ലെ ട​യ​ർ ഊ​രി​ത്തെ​റി​ച്ച​ത്.

പെ​രി​ന്ത​ൽ​മ​ണ്ണ ഏ​ലം​കു​ള​ത്തു​നി​ന്ന്​ പ​ട്ടാ​മ്പി​ക്ക് പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ഉ​ട​ൻ വാ​ഹ​നം നി​യ​ന്ത്രി​ച്ച​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car tyrePinarayi Vijayan
News Summary - CM's escort vehicle's tyre blown out
Next Story