Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.എം.പി സംസ്ഥാന...

സി.എം.പി സംസ്ഥാന നേതാവ് സി.പി.എമ്മിൽ

text_fields
bookmark_border
സി.എം.പി സംസ്ഥാന നേതാവ് സി.പി.എമ്മിൽ
cancel
camera_alt

സി.​പി.​എ​മ്മി​ല്‍ ചേ​ര്‍ന്ന കെ.​വി. ഹ​മീ​ദി​നെ ചാ​ലി​ശ്ശേ​രി മെ​യി​ന്‍ റോ​ഡ് സെൻറ​റി​ല്‍ ന​ട​ന്ന സ്വീ​ക​ര​ണ​ത്തി​ല്‍ ഏ​രി​യ ക​മ്മി​റ്റി​യം​ഗം ടി.​പി. കു​ഞ്ഞു​ണ്ണി ഹാ​രാ​ര്‍പ്പ​ണം ന​ട​ത്തി സ്വീ​ക​രി​ക്കു​ന്നു

കൂ​റ്റ​നാ​ട്: സി.​എം.​പി (ജോ​ണ്‍ വി​ഭാ​ഗം) സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​വും തൃ​ത്താ​ല ഏ​രി​യ സെ​ക്ര​ട്ട​റി​യും എ​ച്ച്.​എം.​എ​സ് ജി​ല്ല സെ​ക്ര​ട്ട​റി​യു​മാ​യ കെ.​വി. ഹ​മീ​ദ് ചാ​ലി​ശ്ശേ​രി സി.​എം.​പി​യി​ല്‍ നി​ന്നും രാ​ജി​വെ​ച്ച് സി.​പി.​എ​മ്മി​ല്‍ ചേർ​ന്നു.

സ്വീ​ക​ര​ണ യോ​ഗ​ത്തി​ല്‍ സി.​പി.​എം ഏ​രി​യ ക​മ്മി​റ്റി​യം​ഗം ടി.​പി. കു​ഞ്ഞു​ണ്ണി സ്വീ​ക​രി​ച്ചു. എ.​എം. അ​ബ്​​ദു​ല്ല​ക്കു​ട്ടി, കെ.​വി. ഹ​മീ​ദ്, ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി ടി.​എം. കു​ഞ്ഞു​കു​ട്ട​ന്‍, എ.​എ. മൊ​ഹി​യു​ദ്ധീ​ന്‍ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CMPCPMkv hameed
News Summary - CMP state leader joined CPM
Next Story