Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദുരിതാശ്വാസ...

ദുരിതാശ്വാസ നിധിക്കെതിരെ എഫ്​.ബി പോസ്​റ്റ്​; കേസെടുത്തു

text_fields
bookmark_border
ദുരിതാശ്വാസ നിധിക്കെതിരെ എഫ്​.ബി പോസ്​റ്റ്​;  കേസെടുത്തു
cancel
കാ​ളി​കാ​വ് (മ​ല​പ്പു​റം): മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഫ​ണ്ട് ന​ൽ​ക​രു​തെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ്ര​ചാ​ര​ണം ന​ട​ത്തി​യ യു​വാ​വി​നെ​തി​രെ കേ​സ്. ചോ​ക്കാ​ട്‌ പ​രു​ത്തി​പ്പ​റ്റ സ്വ​ദേ​ശി പ​റാ​ട്ടി മു​ജീ​ബി​നെ​തി​രെ​യാ​ണ് കാ​ളി​കാ​വ് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ഐ.​പി.​സി 153, 505 (ബി) ​പ്ര​കാ​ര​വും കെ.​പി ആ​ക്ട് 120 (ഒ) ​പ്ര​കാ​ര​വു​മാ​ണ് കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്. വി​ദ്വേ​ഷ​വും വി​രോ​ധ​വും ഉ​ണ്ടാ​ക്കു​ക​യെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ ക​രു​തി​ക്കൂ​ട്ടി സോ​ഷ്യ​ൽ​മീ​ഡി​യ വ​ഴി പ്ര​ചാ​ര​ണം ന​ട​ത്തു​ക, തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തി സ​ർ​ക്കാ​ർ ന​യ​ങ്ങ​ൾ​ക്കെ​തി​രെ പ്ര​വ​ർ​ത്തി​ക്കു​ക തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cmdrf
News Summary - cmdrf
Next Story