Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അറിയിപ്പ്​: ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നവർ മേൽവിലാസം നൽകണം

text_fields
bookmark_border
അറിയിപ്പ്​: ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നവർ മേൽവിലാസം നൽകണം
cancel

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ചെക്ക്, ഡ്രാഫ്റ്റ് എന്നിവ നൽകുന്നവർ നിർബന്ധമായും മേൽവിലാസം അതിനൊപ്പം എഴുതി നൽകണമെന്ന്  മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇ മെയിൽ ഐ.ഡി ഉണ്ടെങ്കിൽ അതുൾപ്പെടെ പൂർണമായ വിലാസം നൽകണം. 

ഫിനാൻസ് വകുപ്പിൽ നിന്ന് രസീത്​ നൽകുന്നതിന് സഹായകമാകാനാണിത്. ആദായ നികുതി ഇളവു ലഭിക്കാൻ രസീത്​ ആവശ്യമാണ്‌.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - CMDRF Information - Kerala news
Next Story