Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രി ഗവര്‍ണറെ...

മുഖ്യമന്ത്രി ഗവര്‍ണറെ സന്ദര്‍ശിച്ചു

text_fields
bookmark_border
മുഖ്യമന്ത്രി ഗവര്‍ണറെ സന്ദര്‍ശിച്ചു
cancel

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഗ​വ​ര്‍ണ​ര്‍ റി​ട്ട. ജ​സ്​​റ്റി​സ്​ പി. ​സ​ദാ​ശ ി​വ​ത്തെ രാ​ജ്ഭ​വ​നി​ല്‍ സ​ന്ദ​ര്‍ശി​ച്ച് ത​​െൻറ യൂ​റോ​പ്പ് സ​ന്ദ​ര്‍ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ ങ്ങ​ള്‍ ധ​രി​പ്പി​ച്ചു. ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ ജ​നീ​വ​യി​ല്‍ ന​ട​ത്തി​യ ലോ​ക പു​ന​ര്‍നി​ര്‍മാ​ണ സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ത്ത​തി​​െൻറ അ​നു​ഭ​വ​ങ്ങ​ള്‍ വി​വ​രി​ച്ച മു​ഖ്യ​മ​ന്ത്രി കേ​ര​ള​ത്തി​ലേ​ക്ക് സ​മീ​പ​ഭാ​വി​യി​ല്‍ സ്വി​സ്​ നി​ക്ഷേ​പം എ​ത്തു​മെ​ന്ന്​ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

കേ​ര​ള​ത്തി​​െൻറ പു​ന​ര്‍നി​ര്‍മാ​ണ​ത്തി​ന്​ നെ​ത​ര്‍ല​ൻ​ഡ്​​ വാ​ഗ്ദാ​നം ചെ​യ്ത സാ​ങ്കേ​തി​ക സ​ഹ​ക​ര​ണ​ത്തെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. കി​ഫ്ബി​ക്കു​വേ​ണ്ടി ല​ണ്ട​ന്‍ സ്​​റ്റോ​ക്ക് എ​ക്സ്ചേ​ഞ്ചി​ല്‍ മ​സാ​ല ബോ​ണ്ട് ലി​സ്​​റ്റ്​ ചെ​യ്ത​ത്, പു​ന​ര്‍നി​ര്‍മാ​ണ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് സ​ഹാ​യം തേ​ടി യു.​എ​ൻ.​ഡി.​പി​ക്ക് ന​ല്‍കാ​ൻ ത​യാ​റാ​ക്കു​ന്ന പ​ദ്ധ​തി റി​പ്പോ​ര്‍ട്ട് തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളും ച​ര്‍ച്ച​യി​ല്‍ വ​ന്നു. ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സും മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:governor p sadasivamPinarayi VijayanPinarayi Vijayan
News Summary - cm visits governor-kerala news
Next Story