Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.ടി തോമസിന്...

പി.ടി തോമസിന് അന്ത്യാഞ്ജലിയർപ്പിക്കാൻ മുഖ്യമന്ത്രി എത്തും

text_fields
bookmark_border
പി.ടി തോമസിന് അന്ത്യാഞ്ജലിയർപ്പിക്കാൻ മുഖ്യമന്ത്രി എത്തും
cancel

കൊ​ച്ചി: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും തൃ​ക്കാ​ക്ക​ര എം​എ​ൽ​എ​യു​മാ​യ പി.​ടി. തോ​മ​സി​ന് അ​ന്ത്യോ​പ​ചാ​രം അ​ര്‍​പ്പി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ കൊ​ച്ചി​യി​ലെ​ത്തും. തൃ​ക്കാ​ക്ക​ര ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ല്‍ അ​ഞ്ച് മ​ണി​യോ​ടെ മു​ഖ്യ​മ​ന്ത്രി അ​ന്ത്യോ​പ​ചാ​രം അ​ര്‍​പ്പി​ക്കു​മെ​ന്നാ​ണ് വി​വ​രം.

തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള രാ​ഷ്ട്ര​പ​തി​യെ യാ​ത്ര​യ​യ​ച്ച ശേ​ഷമാണ് മു​ഖ്യ​മ​ന്ത്രി കൊച്ചിക്ക് പു​റ​പ്പെ​ടും. സം​സ്‌​കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം 5.30ന് ​ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ ര​വി​പു​രം പൊ​തു​ശ്മ​ശാ​ന​ത്തി​ൽ ന​ട​ക്കും.

വെല്ലൂരിലെ ആശുപത്രിയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന മൃതദേഹം വ്യാഴാഴ്ച പുലർച്ചെ 2.15നാണ് ഇടുക്കി ഉപ്പുതോടിലെ വീട്ടിലെത്തിച്ചത്. സംസ്ഥാന അതിർത്തിയിൽ ജില്ല കലക്ടറും ഡീൻ കുര്യാക്കോസ് എം.പിയും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. വീട്ടിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ പാലാ, ഇടുക്കി ബിഷപ്പുമാർ ആദരാഞ്ജലി അർപ്പിച്ചു. ജന്മനാട്ടിൽ നിരവധി പേരാണ് പ്രിയ നേതാവിനെ കാണാനെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PT Thomas
News Summary - CM to pay last respects to PT Thomas
Next Story