Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രിക്ക്​...

മുഖ്യമന്ത്രിക്ക്​ സമൂഹമാധ്യമം വഴി ഭീഷണി; 49 കാരൻ അറസ്​റ്റിൽ

text_fields
bookmark_border
മുഖ്യമന്ത്രിക്ക്​ സമൂഹമാധ്യമം വഴി ഭീഷണി; 49 കാരൻ അറസ്​റ്റിൽ
cancel
camera_alt

സു​ന്ദ​ര​ൻ

കൊ​ട​ക​ര (തൃ​ശൂ​ർ): സ​മൂ​ഹ മാ​ധ്യ​മം വ​ഴി മു​ഖ്യ​മ​ന്ത്രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും അ​പ​മാ​നി​ക്കു​ന്ന രീ​തി​യി​ല്‍ അ​ശ്ലീ​ല സം​ഭാ​ഷ​ണ​ങ്ങ​ള്‍ ന​ട​ത്തു​ക​യും ചെ​യ്ത പ​രാ​തി​യി​ല്‍ 49 കാ​ര​നെ കൊ​ട​ക​ര പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ആ​ന​ത്ത​ടം സ്വ​ദേ​ശി സു​ന്ദ​ര​നാ​ണ് പി​ടി​യി​ലാ​യ​ത്. സി.​പി.​എം ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി സി.​എം. ബ​ബീ​ഷി​െൻറ പ​രാ​തി​യി​ലാ​ണ് കൊ​ട​ക​ര എ​സ്.​എ​ച്ച്.​ഒ ജ​യേ​ഷ് ബാ​ല​ന്‍ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:threatenedPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayansocial media
Next Story