Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോ അക്കാദമിയിലെ...

ലോ അക്കാദമിയിലെ ക്രമക്കേടുകൾക്ക്​ മുഖ്യമന്ത്രി പിന്തുണ നൽകുന്നു – വി.എം സുധീരൻ

text_fields
bookmark_border
ലോ അക്കാദമിയിലെ ക്രമക്കേടുകൾക്ക്​ മുഖ്യമന്ത്രി പിന്തുണ നൽകുന്നു – വി.എം സുധീരൻ
cancel

തിരുവനന്തപുരം: ലോ അക്കാദമിയിലെ ക്രമക്കേടുകൾക്ക്​ മുഖ്യമന്ത്രി പൂർണ പിന്തുണ നൽകുന്നുവെന്ന്​ കെ.പി.സി.സി പ്രസിഡൻറ്​ വി.എം. സുധീരൻ. ലോ അക്കാദമി ഭൂമിയുമായി ബന്ധപ്പെട്ട്​ റവന്യൂമന്ത്രിയുടെ ഉത്തരവിനെ തള്ളിപ്പറയുകയും അവഗണിക്കുകയുമാണ്​ മുഖ്യമന്ത്രി ചെയ്​തത്​. ഇൗ നടപടി മുഖ്യമന്ത്രി സ്​ഥാനത്തിനു ചേർന്നതല്ല.

സഹപ്രവർത്തകനായ മന്ത്രിയേക്കാൾ മുഖ്യമന്ത്രി​ പ്രാധാന്യം നൽകുന്നത്​ ലോ അക്കാദമി മാനേജ്​മ​െൻറിനാണ്​. മാനേജ്​മ​െൻറും മുഖ്യമന്ത്രിയും ഒത്തുകളിക്കുകയാണെന്നും സുധീരൻ ആരോപിച്ചു.

Show Full Article
TAGS:law academi cm vm sudheeran 
News Summary - cm supported law academi management - v m sudheeran
Next Story