Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രി...

മുഖ്യമന്ത്രി രാജിവെക്കണം -യുവമോർച്ച

text_fields
bookmark_border
മുഖ്യമന്ത്രി രാജിവെക്കണം -യുവമോർച്ച
cancel

തി​രു​വ​ന​ന്ത​പു​രം: സ്വ​പ്ന സു​രേ​ഷി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി രാ​ജി​വെ​ക്ക​ണ​മെ​ന്ന്​ യു​വ​മോ​ർ​ച്ച സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ സി.​ആ​ർ. പ്ര​ഫു​ൽ കൃ​ഷ്ണ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ത്ര​യും ഗു​രു​ത​ര ആ​രോ​പ​ണം ഒ​രു മു​ഖ്യ​മ​ന്ത്രി​ക്കു നേ​രെ ആ​ദ്യ​മാ​ണ്. ക​റ​ൻ​സി ക​ട​ത്തും സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്തും ന​ട​ത്തി​യ മു​ഖ്യ​മ​ന്ത്രി കേ​ര​ള​ത്തെ മു​ഴു​വ​ൻ നാ​ണം കെ​ടു​ത്തി. ധാ​ർ​മി​ക​ത​യി​ല്ലാ​ത്ത മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യി യു​വ​മോ​ർ​ച്ച ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Yuva MorchaCM resign
News Summary - CM should resign - Yuva Morcha
Next Story