Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്​ പ്രതിരോധം;...

കോവിഡ്​ പ്രതിരോധം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്​ ലഭിച്ചത്​ 168.9 കോടി

text_fields
bookmark_border
കോവിഡ്​ പ്രതിരോധം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്​ ലഭിച്ചത്​ 168.9 കോടി
cancel

തിരുവനന്തപുരം: കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയ​ിലേക്ക്​ ഇതുവര െ ലഭിച്ചത്​ 168.9 കോടി രൂപ. കോവിഡ്​ ദുരിതാശ്വാസത്തിനായി ഇതുവരെ ചെലവാക്കിയത്​ 350 കോടി രൂപയും.

കഴിഞ്ഞ മാസം 27നാണ്​ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി​ കോവിഡ്​ ദുരിതാശ്വാസ നിധിയാക്കി മാറ്റിയത്​. 350 കോടി രൂപയും സിവിൽ സപ്ലൈസ്​ വിഭാഗത്തിന്​ ഭക്ഷ്യ ധാന്യ കിറ്റ്​ നൽകാൻ അനുവദിച്ചതായാണ്​ കണക്കുകൾ.

കോവിഡ്​ 19 എന്ന പേരിൽ പ്രത്യേക അക്കൗണ്ട്​ തുറന്നായിരുന്നു ധനസമാഹരണം. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയാണ്​ കോവിഡ്​ പ്രതിരോധ ഫണ്ടാക്കി മാറ്റിയത്​. പ്രളയ ദുരിതാശ്വാസത്തിനായി 4798.04 കോടി രൂപ സി.എം.ഡി.ആർ.എഫിലേക്ക്​ എത്തിയിരുന്നു. ഇതിൽ 3080.68 കോടി രൂപ ചെലവഴിച്ചതായി കാണിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscmdrfmalayalam newscovid 19covid relief
News Summary - CM Relief Fund Gets 168.9 crore -Kerala news
Next Story