Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിങ്കളാഴ്​ച വീണ്ടും...

തിങ്കളാഴ്​ച വീണ്ടും മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം

text_fields
bookmark_border
തിങ്കളാഴ്​ച വീണ്ടും മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം
cancel

തിരുവനന്തപുരം: തിങ്കളാഴ്​ച മുതൽ മുഖ്യമന്ത്രി പിണറായി വിജയ​​െൻറ വാർത്താ സമ്മേളനം വീണ്ടും തുടങ്ങുന്നു. ഒന്നിട വിട്ട ദിവസങ്ങളിൽ ഇനി മുഖ്യമന്ത്രി മാധ്യമ പ്രവർത്തകരെ കാണും. വാർത്താ സമ്മേളനം ഒഴിവാക്കിയത്​ അപവാദപ്രചാരണങ്ങൾക്ക്​ കാരണമായതിനെ തുടർന്നാണ്​ തീരുമാനമെന്ന്​ റിപ്പോർട്ട്​.

നേരത്തെ കോവിഡ്​ നിയന്ത്രണമായതിനെ തുടർന്ന്​ വാർത്താ സമ്മേളനം നിർത്തുകയാണെന്ന്​ മുഖ്യമന്ത്രി അറിയിച്ചിരുന്നു. എന്നാൽ, കെ.എം ഷാജിയുമായി ബന്ധപ്പെട്ടും സ്​പ്രിംഗ്​ളർ കരാറുമായി ബന്ധപ്പെട്ടും മാധ്യമ പ്രവർത്തകർ ചോദ്യം ഉന്നയിച്ചതാണ്​ വാർത്താ സമ്മേളനം നിർത്താൻ കാരണമെന്നായിരുന്നു പ്രചാരണങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newspress meetcovid 19Pinarayi VijayanPinarayi Vijayan
News Summary - CM Press meet from monday-Kerala news
Next Story