Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല: മുഖ്യമന്ത്രി...

ശബരിമല: മുഖ്യമന്ത്രി വിളിച്ച പൊലീസ്​ ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്​

text_fields
bookmark_border
ശബരിമല: മുഖ്യമന്ത്രി വിളിച്ച  പൊലീസ്​ ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്​
cancel

തിരുവനന്തപുരം: ശബരിമല സ്​ത്രീപ്രവേശനവിഷയവുമായി ബന്ധപ്പെട്ട്​ സംസ്ഥാനത്ത്​ നിലനിൽക്കുന്ന സാഹചര്യം വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി ഉന്നത പൊലീസ്​ ഉദ്യോഗസ്ഥരുടെ ​യോഗം വിളിച്ചു. ബുധനാഴ്​ച രാവിലെ 11നാണ്​ യോഗം.

ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റ, ദക്ഷിണ​േമഖല എ.ഡി.ജി.പി എസ്​. അനിൽകാന്ത്​, ഇൻറലിജൻസ്​ മേധാവി ടി.കെ. വിനോദ്​കുമാർ, ​െഎ.ജി മനോജ്​ എബ്രഹാം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എസ്​.പിമാർ എന്നിവർ പ​െങ്കടുക്കുമെന്നാണ്​ വിവരം.

സ്​ത്രീപ്ര​വേശനവുമായി ബന്ധപ്പെട്ട്​ ​ശബരിമലയിൽ ൈകക്കൊണ്ട നടപടികൾ, രജിസ്​റ്റർ ചെയ്​ത കേസുകളുടെ തുടർനടപടികൾ, രഹസ്യാന്വേഷണ വിഭാഗത്തി​​​െൻറ റിപ്പോർട്ടുകൾ തുടങ്ങിയ കാര്യങ്ങൾ യോഗം ചർച്ച ചെയ്​തേക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsSabarimala Women Enrtypolice meetingSabarimala NewsPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - CM Pinarayi's Meeting with Police Officers-Kerala News
Next Story