Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രിയുടെ...

മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനം ഇന്നുമുതൽ വൈകിട്ട്​ അഞ്ചുമണിക്ക്​

text_fields
bookmark_border

തിരുവനന്തപുരം: റമദാൻ നോമ്പ്​ കണ​ക്കിലെടുത്ത്​ കോവിഡ്​ അവലോകന ശേഷമുള്ള മുഖ്യമന്ത്രിയുടെ വാർത്തസമ്മേളനത് തി​​​െൻറ സമയം മാറ്റി. വൈകിട്ട്​ ആറുമണിയിൽനിന്ന്​ അഞ്ചുമണിയിലേക്കാണ്​ മാറ്റിയത്​.

നാല്​ മണിക്ക്​ നടത്തുന്ന മ​ന്ത്രിസഭ അവലോകന യോഗം മൂന്നുമണിക്ക്​ നടക്കും. വൈകിട്ട്​ ആറിനും ഏഴിനും ഇടയിൽ നോമ്പുതുറ സമയമായതിനാലാണ്​ വാർത്ത സമ്മേളന സമയം മാറ്റിയതെന്ന്​ അധികൃതർ അറിയിച്ചു. ​

കോവിഡ്​ ബാധ പടർന്നുപിടിച്ചതിനെ തുടർന്ന്​ ഒരു മാസമായി വൈകുന്നേരം ആറുമണിക്കായിരുന്നു മുഖ്യമന്ത്രിയുടെ ദിവസേനയുള്ള വാർത്തസമ്മേളനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscoronamalayalam newscovid 19CM press meetPinarayi Vijayan
News Summary - CM Pinarayi Vijayan Press meet Time changes -Kerala news
Next Story