Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രതി​േരാധ...

പ്രതി​േരാധ കുത്തിവെപ്പിനെതിരെ സംഘടിതമായി അന്ധവിശ്വാസങ്ങൾ  പ്രചരിപ്പിക്കുന്നു –മുഖ്യമന്ത്രി

text_fields
bookmark_border
pinarayi
cancel
camera_alt???? ???? ??? ????? ?????? ???????? ??????? ????????????? ???????? ?????? ???????????? ??????? ?????? ???????????? ????????????

കോ​ഴി​ക്കോ​ട്​: ശാ​സ്​​ത്ര​വും സാ​േ​ങ്ക​തി​ക വി​ദ്യ​യും വ​ൻ പു​രോ​ഗ​തി പ്രാ​പി​ച്ചി​ട്ടും സം​സ്​​ഥാ​ന​ത്ത്​ ശാ​സ്​​ത്ര​ബോ​ധ​ത്തി​നു​പ​ക​രം അ​ന്ധ​വി​ശ്വാ​സം വ​ർ​ധി​ക്കു​ക​യാ​ണെ​ന്ന്​​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കേ​ര​ള ശാ​സ്​​ത്ര സാ​േ​ങ്ക​തി​ക  പ​രി​സ്​​ഥി​തി കൗ​ൺ​സി​ൽ വി​വി​ധ സ​ർ​ക്കാ​ർ സ്​​ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച്​ ന​ട​ത്തി​യ ശാ​സ്ത്രാ​വ​ബോ​ധ വാ​രാ​ഘോ​ഷ​ത്തി​​െൻറ  ഭാ​ഗ​മാ​യി ന​ട​ന്ന കേ​ര​ള റാ​ലി ഫോ​ര്‍ സ​യ​ന്‍സി​​െൻറ സം​സ്ഥാ​ന സ​മാ​പ​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മീ​സി​ൽ​സ്​  റൂ​ബെ​ല്ല വാ​ക്​​സി​നേ​ഷ​നെ​തി​രെ സം​ഘ​ടി​ത​മാ​യി അ​ന്ധ​വി​ശ്വാ​സ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ്. രോ​ഗം വ​ന്നാ​ൽ ചി​കി​ത്സ​ക്കു​പ​ക​രം പ്രാ​ർ​ഥി​ച്ചാ​ൽ മ​തി​യെ​ന്നു ക​രു​തു​ന്ന​വ​ർ ഇ​പ്പോ​ഴു​മു​ണ്ട്. 

ഇ​ത്ത​രം അ​വ​സ്​​ഥ മാ​റ​ണ​മെ​ങ്കി​ൽ ശാ​സ്​​ത്ര​ബോ​ധം സാ​മാ​ന്യ​ബോ​ധ​മാ​യി മാ​റേ​ണ്ട​തു​ണ്ട്. ദു​ർ​മ​ന്ത്ര​വാ​ദം പോ​ലു​ള്ള കാ​ട​ത്ത​ങ്ങ​ളി​ൽ സ്​​ത്രീ​ക​ളും കു​ട്ടി​ക​ളും ഇ​ര​യാ​ക്ക​പ്പെ​ടു​ന്നു. ​ശാ​സ്​​ത്രാ​വ​ബോ​ധം എ​ന്നാ​ൽ, എ​ന്തി​നെ​യും ചോ​ദ്യം​ചെ​യ്യാ​നു​ള്ള മ​ന​സ്സാ​ണ്.  അ​ടു​ത്ത​കാ​ല​ത്ത്​ ​​ശാ​സ്​​ത്ര​യു​ക്​​തി​ക​ളെ ചോ​ദ്യം ചെ​യ്യു​ന്ന ബോ​ധ​പൂ​ർ​വ​മാ​യ പി​ന്തി​രി​പ്പ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ രാ​ജ്യ​ത്ത്​ ന​ട​ക്കു​ന്നു. ഭ​ര​ണ​ഘ​ട​നാ സ്​​ഥാ​നം വ​ഹി​ക്കു​ന്ന​വ​ര​ട​ക്കം ഇ​തി​ന്​ മു​ൻ​കൈ​യെ​ടു​ക്കു​ന്നു. 

ഇ​തി​ഹാ​സ ക​ഥ​ക​ൾ​ക്ക്​ ​ശാ​സ്​​ത്ര​പ​രി​വേ​ഷം ന​ൽ​കു​ക വ​ഴി പു​ണെ​യി​ൽ ന​ട​ന്ന സ​യ​ൻ​സ്​ കോ​ൺ​ഗ്ര​സ്​ ത​ന്നെ കു​പ്ര​സി​ദ്ധി​യാ​ർ​ജി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡോ. ​സു​രേ​ഷ്​​ദാ​സ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ബാ​ബു പ​റ​ശ്ശേ​രി, കേ​ര​ള ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് പ്ര​സി​ഡ​ൻ​റ്​ ടി. ​ഗം​ഗാ​ധ​ര​ന്‍, ലൈ​ബ്ര​റി കൗ​ണ്‍സി​ല്‍ ജി​ല്ല പ്ര​സി​ഡ​ൻ​റ്​  എ​ന്‍.  ശ​ങ്ക​ര​ന്‍, പ്ര​ഫ. കെ.  ​ശ്രീ​ധ​ര​ന്‍, ഡോ. ​വി.​എ​സ്.  രാ​മ​ച​ന്ദ്ര​ന്‍, ഡോ.  ​എ​ന്‍. സി​ജേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsMR VaccineRubella Vaccine
News Summary - CM Pinarayi On Rubella Vaccine-Kerala News
Next Story