Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രി 24ന്​...

മുഖ്യമന്ത്രി 24ന്​ തിരിച്ചെത്തും

text_fields
bookmark_border
മുഖ്യമന്ത്രി 24ന്​ തിരിച്ചെത്തും
cancel

തി​രു​വ​ന​ന്ത​പു​രം: അ​മേ​രി​ക്ക​യി​ലെ മൂ​ന്നാ​ഴ്​​ച​ത്തെ ചി​കി​ത്സ​ക്കു​ശേ​ഷം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇൗ ​മാ​സം 24ന്​ ​മ​ട​ങ്ങി​യെ​ത്തും. അ​​ദ്ദേ​ഹ​ത്തി​​​​െൻറ വൈ​ദ്യ​പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യെ​ന്ന് മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ അ​റി​യി​ച്ചു. പ്ര​ള​യ​ത്തെ തു​ട​ർ​ന്ന്​ നേ​ര​ത്തെ നി​ശ്ച​യി​ച്ചി​രു​ന്ന യാ​ത്ര മാ​റ്റി​െ​വ​ച്ച മു​ഖ്യ​മ​ന്ത്രി സെ​പ്​​റ്റം​ബ​ർ ര​ണ്ടി​നാ​ണ്​ ​അ​മേ​രി​ക്ക​യി​ലേ​ക്ക്​ പോ​യ​ത്. മ​യോ ക്ലി​നി​ക്കി​ലാ​യി​രു​ന്നു ചി​കി​ത്സ. ​7ന്​ ​ന​ട​ക്കു​ന്ന അ​ടു​ത്ത മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പ​െ​ങ്ക​ടു​ക്കും.

മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഭാ​വ​ത്തി​ൽ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​നെ മ​ന്ത്രി​സ​ഭാ യോ​ഗ​ങ്ങ​ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കാ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി​രു​ന്നു. മു​ഖ്യ​മ​ന്ത്രി പോ​യ ശേ​ഷം ആ​ദ്യ മ​ന്ത്രി​സ​ഭാ​യോ​ഗം ചേ​ർ​ന്ന​ത്​ ഇൗ ​ബു​ധ​നാ​ഴ്​​ച​യാ​ണ്. യോ​ഗ​ത്തി​ൽ ജ​യ​രാ​ജ​നാ​ണ്​ അ​ജ​ണ്ട​ക​ൾ വാ​യി​ച്ച്​ അ​വ​ത​രി​പ്പി​ച്ച​ത്. വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ളും ന​ട​ന്നു.

മ​ന്ത്രി കെ.​കെ. ശൈ​ല​ജ ഒ​ഴി​കെ മ​റ്റ്​ മ​ന്ത്രി​മാ​രെ​ല്ലാം ഉ​ണ്ടാ​യി​രു​ന്നു. കെ.​പി.​എം.​ജി​യു​ടെ റി​പ്പോ​ർ​ട്ട്​ ഒൗ​ട്ട്​​ഒാ​ഫ്​ അ​ജ​ണ്ട​യാ​യാ​ണ്​ മ​ന്ത്രി​സ​ഭ​യി​ലെ​ത്തി​യ​ത്. ധ​ന​മ​ന്ത്രി തോ​മ​സ്​ ​െഎ​സ​ക്കാ​ണ്​ ഇ​ത്​ അ​വ​ത​രി​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uskerala newsCM Pinarayimalayalam newsPinarayi VijayanPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - CM Pinarayi Return US-Kerala News
Next Story