Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജനങ്ങളെ ശത്രുക്കളായി...

ജനങ്ങളെ ശത്രുക്കളായി കാണരുത് -പൊലീസിനോട് മുഖ്യമന്ത്രി

text_fields
bookmark_border
Pinarayi
cancel

തൃശൂർ: പൊലീസ് ജനങ്ങളെ ശത്രുക്കളായി കാണരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമം നടപ്പിലാക്കാൻ മുഖം നോക്ക േണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശൂരില്‍ സബ് ഇന്‍സ്പെക്ടര്‍മാരുടെ പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നയപരമായ കാര്യങ്ങളിൽ വിട്ടുവീഴ്ച പാടില്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsCM Pinarayimalayalam newsRequests to PolicePinarayi Vijayan
News Summary - CM Pinarayi Requests to Police-Kerala News
Next Story